"ദ്രാവിഡ ഭാഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
}}
 
പ്രധാനമായും [[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിലെയുംഇന്ത്യയിൽ]] വടക്കുകിഴക്കൻകേന്ദ്രീകരിച്ചിരിക്കുന്ന [[ശ്രീലങ്ക|ശ്രീലങ്കയിലേയും]]ഒരു [[ഭാഷഭാഷാഗോത്രങ്ങൾ|ഭാഷകളെഭാഷാഗോത്രമാണ്]] പൊതുവായി '''ദ്രാവിഡ ഭാഷകൾ''' എന്നു പറയുന്നു. ദ്രാവിഡ ഭാഷാഭാഷാഗോത്രത്തിൽ കുടുംബത്തിൽതമിഴു്, തെലുങ്കു്, കന്നഡ, മലയാളം എന്നീ പ്രമുഖ സാഹിത്യഭാഷകളടക്കം ഏകദേശം 85 ഭാഷകളുണ്ട് <ref>[http://www.ethnologue.com/show_family.asp?subid=1282-16 Ethnologue]</ref> (തമിഴു്, തെലുങ്കു്, കന്നഡ, മലയാളം എന്നീ സാഹിത്യഭാഷകളടക്കം). പ്രധാനമായും ദക്ഷിണേന്ത്യയിലും വടക്കുകിഴക്കൻ ശ്രീലങ്കയിലുമാണ്‌ ദ്രാവിഡഭാഷകൾ സംസാരിയ്ക്കപ്പെടുന്നത്. എന്നാൽ [[പാകിസ്താൻ]], [[നേപ്പാൾ]], [[ബംഗ്ലാദേശ്]], വടക്ക്/കിഴക്കൻ ഇന്ത്യ, എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലും, [[അഫ്ഗാനിസ്താൻ]], [[ഇറാൻ]] എന്നീ രാജ്യങ്ങളിലെ ചില ഒറ്റപ്പെട്ട ഭാഗങ്ങളിലും ദ്രാവിഡഭാഷകളിൽപ്പെടുന്നദ്രാവിഡ സംസാര ഭാഷകളാണ്ഭാഷകൾ ഉപയോഗത്തിലുണ്ട്. ഇപ്പോൾ 28.7 കോടി ജനങ്ങൾ വിവിധ ദ്രാവിഡ ഭാഷകൾ സംസാരിക്കുന്നു. അപൂർവ്വം ചില പണ്ഡിതന്മാർ ഈ ഭാഷകളെ [[എലാമോ-ദ്രാവിഡ ഭാഷാ കുടുംബം|എലാമോ-ദ്രാവിഡ ഭാഷാ കുടുംബത്തിൽകുടുംബം]] എന്ന വിശാല ഗോത്രത്തിൽ പെടുത്തുന്നുണ്ടെങ്കിലും ഭൂരിപക്ഷം [[ഭാഷാപണ്ഡിതൻ|ഭാഷാപണ്ഡിതരും]] ഇതംഗീകരിച്ചിട്ടില്ലഇതിന് ആവശ്യമായ തെളിവ് ഇല്ലാത്തതായി കരുതുന്നു. ദ്രാവിഡ ഭാഷകളിലെ പൊതുവായതും പുരാതനമായതുമായ വാക്കുകൾ പഠനവിധേയമാക്കുമ്പോൾ ഇനിയത്തെ കാര്യങ്ങൾ മനസ്സിലാകുന്നു. 1.ആദി-ദ്രാവിഡർ മൂലരൂപത്തിൽ കർഷകരായിരുന്നു. 2.അവർ വിവിധ മൃഗങ്ങളെ ഇണക്കി വളർത്തിയിരുന്നു. 3.അവർക്ക് ഉത്തരത്തോടുകൂടിയ ഇരുനില വീടുകളാണ് ഉണ്ടായിരുന്നത്. 4.അവർക്കു മൃഗങ്ങൾ വലിക്കുന്ന വണ്ടികളുണ്ടായിരുന്നു. 5.നെയ്ത്തുതൊഴിലും കുശവപ്പണിയും അവർ ചെയ്തിരുന്നു. 6.കേന്ദ്രീകൃതമായ വാസസ്ഥലങ്ങളായിരുന്നു അവരുടേത്.
 
== പ്രധാന ദ്രാവിഡ ഭാഷകൾ ==
"https://ml.wikipedia.org/wiki/ദ്രാവിഡ_ഭാഷകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്