"ലിറ്റിൽ കോറെല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14:
''C. s. gymnopis''
}}
'''ലിറ്റിൽ കോറെല്ല''' (Cacatua sanguinea), '''ബേർ-ഐഡ് കൊക്കറ്റൂ''', '''ബ്ലഡ് സ്റ്റെയിൻഡ് കൊക്കറ്റൂ''', '''ഷോർട്ട് ബിൽഡ് കോറെല്ല,''' '''ലിറ്റിൽ കൊക്കറ്റൂ''', '''ബ്ലൂ ഐഡ് കൊക്കറ്റൂ''' എന്നീ സാധാരണ നാമങ്ങളിലറിയപ്പെടുന്ന [[ഓസ്ട്രേലിയ]], തെക്കൻ [[ന്യൂ ഗിനിയ]] എന്നിവിടങ്ങളിലെ തദ്ദേശവാസിയായ വൈറ്റ് കൊക്കറ്റൂ ആണ്.<ref> Mike Parr; Tony Juniper (2010). Parrots: A Guide to Parrots of the World. A&C black. ISBN 9781408135754.</ref>മദ്ധ്യ-പടിഞ്ഞാറൻ പിൽബറയിലെ യിൻജിബാൻഡിയയിലെ ജനങ്ങൾ ഇതിനെ ബിർഡിറ എന്നു വിളിച്ചിരുന്നു. അവർ അവയെ വളർത്തുപക്ഷികളാക്കുകയും പരമ്പരാഗതമായി [[പാചകം]] ചെയ്യുകയോചെയ്ത് ഭക്ഷിക്കുകയോഭക്ഷിക്കുകയും ചെയ്തിരുന്നു. തലയും കൈയ്യും അലങ്കരിക്കുന്ന പരമ്പരാഗത ആഘോഷങ്ങളിൽ ഇതിന്റെ തൂവലുകൾ ഉപയോഗിക്കപ്പെടുന്നു. <ref> Juluwarlu Aboriginal Corporation (2005). Garruragan: Yindjibarndi Fauna. Juluwarlu Aboriginal Corporation. p. 9. ISBN 1-875946-54-3.</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ലിറ്റിൽ_കോറെല്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്