"സാമ്പ്രാണിക്കോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കണ്ണികൾ
No edit summary
വരി 1:
[[കൊല്ലം ജില്ല]]യിലെ [[തൃക്കരുവ ഗ്രാമപഞ്ചായത്ത്|തൃക്കരുവ ഗ്രാമപഞ്ചായത്തിലെ]] [[പ്രാക്കുളം|പ്രാക്കുളത്തിന്റെ]] തെക്കേയറ്റത്തുള്ള മുനമ്പാണ് '''സാമ്പ്രാണിക്കോടി'''. [[അഷ്ടമുടിക്കായൽ|അഷ്ടമുടിക്കായലിലുള്ള]]<ref>http://www.mathrubhumi.com/zoomin/article/526802/index.html#.VZLPIlOUboc</ref> ഈ മുനമ്പ് കേന്ദ്രീകരിച്ച് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സഹായത്തോടെ ഒരു അഷ്ടമുടിക്കായൽ വിനോദ സഞ്ചാര സർക്യൂട്ട് പദ്ധതി ആരംഭിച്ചിട്ടുണ്ട്.<ref>http://www.madhyamam.com/news/224878/130510</ref> പതിനാലാം നൂറ്റാണ്ടിലെ [[ചൈന|ചൈനീസ്]] ചെറുകപ്പലായ 'ചമ്പ്രാണി' അടുത്തു കിടന്ന കായൽക്കരയായിരുന്നതിനാലാണ് ഈ പേരു കിട്ടിയതെന്നു കരുതുന്നു. <ref>കൊല്ലം, ചരിത്രത്തിലെ നാഴികക്കല്ലുകൾ</ref> 19-ാം നൂറ്റാണ്ടിൽ സാമ്പ്രാണിക്കോടി, പ്രാക്കുളം എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അക്കാലത്ത് ചരക്കുനീക്കത്തിനും എത്തിക്കുന്നതിനും കടവുകൾ ഉണ്ടായിരുന്നു. <ref>http://lsgkerala.in/anchalummoodublock/history/</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/സാമ്പ്രാണിക്കോടി" എന്ന താളിൽനിന്ന് ശേഖരിച്ചത്