"നാല്പത്തെണ്ണീശ്വരം മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 42:
[[ചിത്രം:Nalpathenneeswaram seeveli.JPG|left|thumb|200px|അഞ്ചുകൈമളുടെ അകമ്പടിയോടുകൂടിയ നാല്പത്തെണ്ണീശ്വരന്റെ എഴുന്നള്ളത്ത്]]
 
[[പരശുരാമൻ|പരശുരാമ]] പ്രതിഷ്ഠിതമായ നാല്പത്തെണ്ണീശ്വരത്തപ്പൻ ഇവിടെ കിരാതമൂർത്തിയായി കുടികൊള്ളുന്നു എന്നാണ് വിശ്വാസം <ref>നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ: കുഞ്ഞികുട്ടൻ ഇളയത്</ref>. പരശുരാമ പ്രാതിഷ്ഠിതമെന്നു കരുതുമ്പോഴും '''[[ഖരൻ|ഖരമഹർഷിയാണ്]]''' പ്രതിഷ്ഠ നടത്തിയത് എന്നാണ്എന്ന് മറ്റൊരു ഐതിഹ്യംഐതിഹ്യവും നിലവിലുണ്ട്. പാണ്ഡവരുടെ വനവാസക്കാലത്ത് കൂടുതൽ ആയോധന വിദ്യകളും ശക്തിയും കൈവരാനായി [[ശിവൻ|പശുപതിയെ]] മനസ്സിൽ ധ്യാനിച്ച് തപസ്സാരംഭിച്ചുവെന്നു [[മഹാഭാരതം]]. അർജ്ജുനനിൽ സംപ്രീതനായ [[ശിവൻ|ഭഗവാൻ]], [[പാർവ്വതി|ദേവീസമേതം]] [[കാട്ടാളൻ|കാട്ടാളവേഷത്തിൽ]] അർജ്ജുനനെ പരീക്ഷിക്കുകയും തുടർന്ന് [[അർജ്ജുനൻ|കിരീടിക്ക്]] [[പാശുപതം|പാശുപതാസ്ത്രം]] സമ്മാനിച്ച് അനുഗ്രഹിക്കുകയും ചെയ്തു. അർജ്ജുനന് [[പാശുപതം]] കൊടുത്ത് അനുഗ്രഹിച്ച [[ശിവൻ|കിരാതമൂർത്തി]] സങ്കല്പമാണ് [[പാണാവള്ളി]] നാല്പത്തെണ്ണീശ്വരത്തെന്നു ഐതിഹ്യം. [[പാണ്ഡവർ]] ദേശാടനത്തിനിടയിൽ ഇവിടെ വരികയുണ്ടായന്നും വളരെ നാൾ ഇവിടെ താമസിച്ചിരുന്നുവെന്നും അങ്ങനെ 'പാണ്ഡവർ വെളിയായി' അന്ന് അറിയപ്പെട്ട ഈ ദേശം പിന്നീട് പാണാവള്ളിയായി എന്നാണ് ഐതിഹ്യം. അർജ്ജുനന് പാശുപതാസ്ത്രം നൽകി അനുഗ്രഹിച്ച കിരാതമൂർത്തിയുടെ ഇവിടുത്തെ സാന്നിധ്യം മനസ്സിലാക്കിയ ഖരമഹർഷി, കിരാതമൂർത്തീ സങ്കല്പത്തിൽ ശിവപ്രതിഷ്ഠ നടത്തി നാല്പത്തെണ്ണീശ്വരത്തപ്പനെ പൂജിച്ചിരുന്നുവത്രേ. <ref>[http://lsgkerala.in/panavallypanchayat/history/ പാണാവള്ളി ഗ്രാമപഞ്ചായത്ത്]</ref>
 
==ചരിത്രം==