"ഹിന്ദുമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 7:
* Kurien: "There are almost a billion Hindus living on Earth. They practice the world's oldest religion..." <ref>{{cite journal | last=Kurien | first=Prema | title=Multiculturalism and American Religion: The Case of Hindu Indian Americans| journal=Social Forces | publisher=Johns Hopkins University Press | volume=85 | issue=2 | year=2006 | pages=723–741 | doi=10.1353/sof.2007.0015 }}</ref>
* Bakker: "it [Hinduism] is the oldest religion".<ref>{{cite journal| author=FL Bakker| title= Balinese Hinduism and the Indonesian State: Recent Developments| journal=Bijdragen tot de Taal-, Land- en Volkenkunde|year=1997| volume=Deel 153, 1ste Afl.|pages= 15–41|publisher= Brill|jstor= 27864809}}</ref>
* Noble: "Hinduism, the world's oldest surviving religion, continues to provide the framework for daily life in much of South Asia."<ref>{{cite journal | last=Noble | first=Allen | title=South Asian Sacred Places | journal=Journal of Cultural Geography | volume=17 | publisher=Routledge | issue=2 | year=1998 | pages=1–3 | doi=10.1080/08873639809478317 }}</ref>}}. ലോകത്താകെയുള്ള 1100110 ദശലക്ഷത്തോളംകോടിയോളം ഹിന്ദുമതവിശ്വാസികളിൽ <ref>{{cite web|url=http://www.adherents.com/Religions_By_Adherents.html |title=Major Religions of the World Ranked by Number of Adherents |accessdate=2007-07-10 |work= |publisher=Adherents.com }}</ref> 98 ശതമാനവും [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ]], പ്രധാനമായും [[ഇന്ത്യ|ഇന്ത്യയിൽ]] വസിക്കുന്നു എന്ന് കണക്കാക്കപ്പെടുന്നു. [[ക്രിസ്തുമതം|ക്രിസ്തുമതവും]] [[ഇസ്ലാം മതം|ഇസ്ലാംമതവും]] കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും കൂടുതൽ വിശ്വാസികളുള്ള മതമാണ് ഹിന്ദുമതം.
 
പൊതുവായി ഓംകാരത്തെ ഉപാസിക്കുന്നവരാണ് ഹൈന്ദവർ എന്ന് പറയാം. "ഓം" എന്നതാണ് ഓംകാരത്തിന്റെ ശബ്ദം. ഓംകാരമാണ് ആദിയിൽ ഉണ്ടായ ശബ്ദമെന്ന് ഹിന്ദുധർമം പഠിപ്പിക്കുന്നു. എല്ലാ ദേവതാ സ്തുതികൾക്ക് മുൻപിലും പൊതുവായി ഓം എന്ന ശബ്ദം കാണാം. ഇത് ലോകത്തിലെ ഏറ്റവും പുരാതനമായ മതമായി കണക്കാക്കപ്പെടുന്നു. [[വേദം|വേദങ്ങളിൽ]] അധിഷ്ഠിതമാണ് [[ഹിന്ദുധർമ്മം]]; എന്നാൽ ഹിന്ദു മതം [[ശ്രുതി]], [[സ്മൃതി]], ശ്രുതി ട്ട് ഗ്രഹിച്ചതാണ്. [ഋഷയോ: മന്ത്രദ്രഷ്ടാര: നതു കർതാര:] ശ്രുതി വിഭാഗത്തിൽ ഉള്ള ഗ്രന്ഥങ്ങൾക്ക് അപ്രമാദിത്വം ഉണ്ട്. വേദങ്ങൾ ആണ് ശ്രുതി വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഋക്, യജു:, സാമം, അഥർവം എന്നിവയാണ് വേദങ്ങൾ. ഓരോ വേദത്തിനും നാല് ഭാഗങ്ങളുണ്ട്: [[സംഹിത]], [[ബ്രാഹ്മണങ്ങൾ]], [[ആരണ്യകങ്ങൾ]], [[ഉപനിഷത്തുകൾ]].
"https://ml.wikipedia.org/wiki/ഹിന്ദുമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്