"കരിങ്കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ശിവപാർവതി പുത്രൻ ആയി കുട്ടിച്ചാത്തന്റെ സഹോദരനായി ജനിച്ചവൻ ആണ് കരിങ്കുട്ടി ചാത്തൻ
(വ്യത്യാസം ഇല്ല)

06:58, 23 ജൂൺ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തന്റെ കൂടെ ജനിച്ചവനും ഏറ്റവും മൂത്ത ചാത്തനും ആണ് കരിങ്കുട്ടി ചാത്തൻ കരിങ്കുട്ടി ചാത്തന്റെ അവതാര കഥയും കുട്ടിച്ചാത്തന്റെത് തന്നെ ആണ് അതിനായി വിഷ്ണുമായ എന്നത് നോക്കുക. കരിങ്കുട്ടി ചാത്തന് കറുത്ത ഉടലും വാഹനമായി കൂറ്റൻ വെളുത്ത കാളയും ആണ് ഉള്ളത് .പണ്ടുകാലത്ത് ജാതിയുടെ പേരിലുള്ള അയിത്തവും ദുരാചാരങ്ങളും സമൂഹത്തിൽ നിലനിന്നിരുന്ന കാലത്ത് പറയ സമൂഹത്തിൽ ഉള്ളവർക്ക് ഒരുപാട് ദ്രോഹങ്ങക് സഹിക്കേണ്ടി വന്നിരുന്നു ഒരിക്കൽ പറയ സമൂഹത്തിന്റെ കുലഗുരുവായ ഒരു ആൾ കളിമണ്ണ് കൊണ്ട് ഒരു ആള്രൂപമുണ്ടാക്കി തീയിലിട്ടു ചുട്ടെടുത്ത ആ രൂപത്തെ കരിങ്കുട്ടി എന്ന സങ്കൽപ്പിച്ച് ആരാധിച്ചു ഒടുവിൽ അതിൽ നിന്ന് കരിങ്കുട്ടി പ്രത്യക്ഷപ്പെടുകയും , പറയന്മാരുടെ കുലഗുരു കരിങ്കുട്ടിയോട് ജന്മിമാരെ മുഴുവൻ വംശനാശം സംഭവിപ്പിക്കുവാൻ വരാം ചോദിച്ചു , മുഴുവൻ വംശത്തെയും കൊള്ളുന്നത് ധർമം അല്ലെന്നും ദുഷ്ടന്മാരെ കൊലുവാനുള്ള ഒരു വിദ്യ ഉപദേശിക്കാമെന്നും പറഞ്ഞു ദുഷ്ടന്മാരെ ഓടിച്ചിടുന്ന ഓടിയാണ് വിദ്യ ഉപദേശിച്ചു കൊടുത്തു , ഒടിയൻ അക്രമിച്ചതിന് കേരളത്തിൽ പലയിടത്തും പോലീസ് കേസ് വരെ ഉണ്ടായിട്ടുണ്ട് ,കേരളത്തിൽ പലയിടങ്ങളിലും കരിങ്കുട്ടി ചാത്തന്റെ ക്ഷേത്രങ്ങൾ ഉണ്ട് , പല തറവാടുകളിലും കരിങ്കുട്ടി ചാത്തനെ വെച്ച് ആരാധിക്കുകയും ചെയ്തിരുന്നു

"https://ml.wikipedia.org/w/index.php?title=കരിങ്കുട്ടി&oldid=3142408" എന്ന താളിൽനിന്ന് ശേഖരിച്ചത്