"പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
→‎സ്വാതന്ത്ര്യ സമരം: പ്രധാന തലക്കെട്ടിന്റെ അക്ഷരപ്പിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 75:
പൊന്നാനിയിലെ ചിത്രകലാ പാരമ്പര്യം വിശാലമാണ്. [[കെ.സി.എസ്. പണിക്കർ]], [[അക്കിത്തം നാരായണൻ ]], [[ആർട്ടിസ്റ്റ് നമ്പൂതിരി]], [[ടി.കെ. പത്മിനി]], [[ആർട്ടിസ്റ്റ് ഗോപിനാഥ്]] തുടങ്ങിയ പ്രമുഖർ പൊന്നാനിയുടെ ഈ പാരമ്പര്യത്തെ സമ്പുഷ്ടമാക്കുന്നു.
 
==സ്വതാന്ത്ര്യസ്വാതന്ത്ര്യ സമരം==
സ്വാതന്ത്ര്യത്തിനായി പോരാടിയ ദേശീയപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടും പൊന്നാനിയുടെ സ്ഥാനം വലുതാണ്. [[കെ. കേളപ്പൻ]] , [[ഇ. മൊയ്തു മൗലവി]] എന്നിവരുടെ സാന്നിദ്ധ്യം നിരവധി പേരെ സ്വാതന്ത്ര്യ സമരത്തിലേക്കടുപ്പിച്ചു.
"https://ml.wikipedia.org/wiki/പൊന്നാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്