"കേരള കോൺഗ്രസ് (എം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 4:
|party_logo = [[പ്രമാണം:Indian election symbol two leaves.svg|250px]]
|colorcode =
|leader = ജോസ്പി.ജെ കെ മാണിജോസഫ്
|working = പി.ജെ. ജോസഫ്‌
|vice-chairman = ജോസ് കെ മാണി
|ppchairman =
|loksabha_leader = തോമസ് ചാഴികാടൻ എം.പി
വരി 31:
|flag = [[File:Kerala Congress(m) Flag.gif|Kerala Congress(m) Flag]]
}}
കേരളത്തിലെ ഒരു സംസ്ഥാന കക്ഷിയാണ് ''' കേരള കോൺഗ്രസ്‌ (എം) '''. 1979ൽ കേരള കോൺഗ്രസിൻറെ വിഭജനത്തോടെയാണ് ഇത് രൂപീകൃതമായത്. ഇപ്പോൾ [[ജോസ് കെപി.ജെ മാണിജോസഫ് ]] ആണ് താൽക്കാലിക ചെയർമാൻ . [[കെ.എം. മാണി|കെ. എം.മാണി ]] ഇതിന്റെ മുൻ നേതാവും ചെയർമാനും ആയിരുന്നു . കോട്ടയം തിരുനക്കര മൈതാനിയിൽ വെച്ച് എൻ.എസ്.എസ്. നേതാവ് [[മന്നത്ത് പത്മനാഭൻ]] തിരികൊളുത്തിയാണ് പാർട്ടി ജനിച്ചത്.<ref>{{cite web|title=തിരിച്ചുവരുന്ന കാര്യം പിസിക്ക് തീരുമാനിക്കാം; നല്ല മനസോടെ ആരു വന്നാലും സ്വീകരിക്കും: മാണി|url=https://archive.is/tx2ZN|website=മനോരമ}}</ref><ref>[http://www.manoramaonline.com/news/just-in/2017/05/03/cogress-leaders-attack-km-mani-and-jose-k-mani-on-their-front-with-cpm.html Kerala Congress]</ref>
 
കെഎം മാണിയുടെ മരണ ശേഷം പിജെ ജോസഫ്ജോസ് നയിക്കുന്നകെ മാണിനയിക്കുന്ന വിഭാഗവും ആയി പാർട്ടിയിൽ തർക്കം ഉണ്ടെങ്കിലും , ജോസ്പി.ജെ കെജോസഫ് മാണി എം പിഎംഎൽഎ ആണ് ഔദ്യോഗിക മാണി വിഭാഗത്തെ നയിക്കുന്നത് .
 
നിലവിൽ രണ്ടു എം പീ മാരും , 5 എം എൽ എ മാരും ആണ് മാണി വിഭാഗത്തിന് ഉള്ളത് . പാലാ എം എൽ എ ആയിരുന്നു അന്തരിച്ച കെഎം മാണി . നിലവിൽ ആ സീറ്റ് ഒഴിഞ്ഞു കിടക്കുന്നു .
"https://ml.wikipedia.org/wiki/കേരള_കോൺഗ്രസ്_(എം)" എന്ന താളിൽനിന്ന് ശേഖരിച്ചത്