"സിവിൽ നിയമലംഘനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
{{Revolution sidebar}}
 
'''സിവിൽ നിയമലംഘനം''' പ്രവർത്തനാധിഷ്ഠിതമായതും പ്രഖ്യാപിതമായതും ആയ നിയമലംഘനപ്രവർത്തനമാണ്.. ഇതിൽ സർക്കാരിന്റെ ചില വ്യവസ്ഥാപിതമായ നിയമങ്ങളും ആവശ്യങ്ങളും ആജ്ഞകളും ലംഘിക്കുന്നു അല്ലെങ്കിൽ ഒരു രാജ്യം പിടിച്ചെടുത്തവരുടെ ആജ്ഞകൾ ആ രാജ്യത്തെ പൗരന്മാർ ലംഘിക്കുന്നു. സിവിൽ നിയമലംഘനം, ഒരു നിലവിലുള്ള സാമൂഹ്യവ്യവസ്ഥിതിയെ മുഴുവൽ തിരസ്കരിക്കുന്ന പ്രസ്ഥാനം എന്നതിലുപരി സിമ്പോളിക് ആയി അല്ലെങ്കിൽ അനുഷ്ഠാനപരമായി നിലവിലുള്ള നിയമങ്ങളെ ലംഘിക്കുന്ന സമരമുറയാണ്. ഇതിനെ ചിലപ്പോൾ അഹിംസാപരമായ സിവിൽ നിയമലംഘനം എന്നു വിളിക്കാറുണ്ട്. സിവിൽ നിയമലംഘനം അഹിംസാപരമായ സമരങ്ങൾക്കു തുല്യമായി കരുതപ്പെടുന്നു. <ref>{{citation|title=Violent Civil Disobedience and Willingness to Accept Punishment|volume=8|issue=2|date=June 2007|publisher=Essays in Philosophy|url=http://commons.pacificu.edu/cgi/viewcontent.cgi?article=1277&context=eip}}</ref><ref>{{citation|title=The justifiability of violent civil disobedience|author=J Morreall|publisher=Canadian Journal of Philosophy|pages=35–47|year=1976|issue=1|volume=6|journal=Canadian Journal of Philosophy|jstor=40230600}}</ref>
 
== ഇതും കാണുക==
{{Wikiquote}}
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3142099" എന്ന താളിൽനിന്ന് ശേഖരിച്ചത്