"ഓം ബിർള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

58 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| source = http://loksabhaph.nic.in/Members/MemberBioprofile.aspx?mpsno=4716
}}
[[ഭാരതീയ ജനതാ പാർട്ടി|ഭാരതീയ ജനതാ പാർട്ടിയിലെ]] ഒരു രാഷ്ട്രീയ പ്രവർത്തകനും പതിനേഴാം [[ലോക്‌സഭ സ്പീക്കർ|ലോക്‌സഭയുടെ]] സ്പീക്കറും ആണ് '''ഓം ബിർള''' ('''Om Birla'''). രാജസ്ഥാനിലെ കോട്ട മണ്ഡലത്തിൽനിന്നുള്ള എംപിയാണ് അദ്ദേഹം. 2019 ജൂൺ 19ന് അദ്ദേഹം ലോക്‌സഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു<ref>{{Cite web|title = Lok Sabha|url = http://164.100.47.132/LssNew/Members/Biography.aspx?mpsno=4716|website = 164.100.47.132|accessdate = 2015-08-29}}</ref>.
==ജീവിതരേഖ==
1962 രണ്ട് നവംബർ 23 1 ജനനം. പിതാവ് ശ്രീകൃഷ്ണബിർള. മാതാവ് ശകുന്തളാദേവി. ഗവൺമെൻറ് കോളേജ് കോട്ട, [[:en:Maharshi Dayanand Saraswati University|മഹർഷി ദയാനന്ദസരസ്വതി യൂണിവേഴ്സിറ്റി അജ്മീർ]] എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. 2003 ലാണ് അദ്ദേഹം കോട്ട നിയമസഭാമണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. 2008 ൽ നടന്ന തെരഞ്ഞെടുപ്പിലും അദ്ദേഹം ഇതേ മണ്ഡലത്തിൽനിന്നും നിന്നും വിജയിച്ചു. 2013 ഇൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം ആണ് ആണ് 2014ൽ അദ്ദേഹം ലോക്സഭയിലേക്ക് മത്സരിച്ചതും വിജയിച്ചതും. കോട്ട ലോക സഭാ മണ്ഡലത്തിൽ നിന്നാണ് പതിനാറാമതും പതിനേഴാമതും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
21,119

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3141838" എന്ന താളിൽനിന്ന് ശേഖരിച്ചത്