"ലൂയി അഗാസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 28:
|signature = Appletons' Agassiz Jean Louis Rudolphe signature.svg
}}
 
 
സ്വിസ് - [[യു.എസ്.]] പ്രകൃതി ശാസ്ത്രജ്ഞനും ഭൂവിജ്ഞാനിയും ആയിരുന്നു '''ലൂയി അഗാസി'''. [[സ്വിറ്റ്സർലണ്ട്|സ്വിറ്റ്സർലണ്ടിൽ]] മോഷീറിലെ ഒരു പ്രൊട്ടസ്റ്റന്റ് പുരോഹിതന്റെ പുത്രനായി 1807 [[മേയ്]] 28-ന് ജനിച്ചു. സർവകലാശാലാ വിദ്യാഭ്യാസം [[സൂറിച്ച്|സൂറിച്ചിലും]] ഹൈഡൽബർഗിലും മ്യൂണിച്ചിലുമായി പൂർത്തിയാക്കി. പിന്നീട് തത്ത്വ ശാസ്ത്രത്തിലും വൈദ്യ ശാസ്ത്രത്തിലും ഡോക്ടർ ബിരുദങ്ങൾ സമ്പാദിച്ചു.
"https://ml.wikipedia.org/wiki/ലൂയി_അഗാസി" എന്ന താളിൽനിന്ന് ശേഖരിച്ചത്