"ഓം ബിർള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35:
ഭാരതീയ ജനതാ പാർട്ടിയിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും പതിനേഴാം [[ലോക്‌സഭ സ്പീക്കർ|ലോക്‌സഭയുടെ]] സ്പീക്കറും ആണ് '''ഓം ബിർള''' ('''Om Birla'''). രാജസ്ഥാനിലെ കോട്ട മണ്ഡലത്തിൽനിന്നുള്ള എംപിയാണ് അദ്ദേഹം. 2019 ജൂൺ 19ന് അദ്ദേഹം ലോക്‌സഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു<ref>{{Cite web|title = Lok Sabha|url = http://164.100.47.132/LssNew/Members/Biography.aspx?mpsno=4716|website = 164.100.47.132|accessdate = 2015-08-29}}</ref>.
==ജീവിതരേഖ==
1962 രണ്ട് നവംബർ 23 1 ജനനം. പിതാവ് ശ്രീകൃഷ്ണബിർള. മാതാവ് ശകുന്തളാദേവി. ഗവൺമെൻറ് കോളേജ് കോട്ട, [[:en:Maharshi Dayanand Saraswati University|മഹർഷി ദയാനന്ദസരസ്വതി യൂണിവേഴ്സിറ്റി അജ്മീർ]] എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. 2003 ലാണ് അദ്ദേഹം കോട്ട നിയമസഭാമണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. 2008 ൽ നടന്ന തെരഞ്ഞെടുപ്പിലും അദ്ദേഹം ഇതേ മണ്ഡലത്തിൽനിന്നും നിന്നും വിജയിച്ചു. 2013 ഇൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം ആണ് ആണ് 2014ൽ അദ്ദേഹം ലോക്സഭയിലേക്ക് മത്സരിച്ചതും വിജയിച്ചതും. കോട്ട ലോക സഭാ മണ്ഡലത്തിൽ നിന്നാണ് പതിനാറാമതും പതിനേഴാമതും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
 
==അവലംബം==
{{RL}}
"https://ml.wikipedia.org/wiki/ഓം_ബിർള" എന്ന താളിൽനിന്ന് ശേഖരിച്ചത്