"ഓം ബിർള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 36:
==ജീവിതരേഖ==
1962 രണ്ട് നവംബർ 23 1 ജനനം. പിതാവ് ശ്രീകൃഷ്ണബിർള. മാതാവ് ശകുന്തളാദേവി. ഗവൺമെൻറ് കോളേജ് കോട്ട, [[മഹർഷി ദയാനന്ദസരസ്വതി യൂണിവേഴ്സിറ്റി അജ്മീർ]] എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. 2003 ലാണ് അദ്ദേഹം കോട്ട നിയമസഭാമണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. 2008 ൽ നടന്ന തെരഞ്ഞെടുപ്പിലും അദ്ദേഹം ഇതേ മണ്ഡലത്തിൽനിന്നും നിന്നും വിജയിച്ചു. 2013 ഇൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം ആണ് ആണ് 2014ൽ അദ്ദേഹം ലോക്സഭയിലേക്ക് മത്സരിച്ചതും വിജയിച്ചതും. കോട്ട ലോക സഭാ മണ്ഡലത്തിൽ നിന്നാണ് പതിനാറാമതും പതിനേഴാമതും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
==അവലംബം==
{{RL}}
"https://ml.wikipedia.org/wiki/ഓം_ബിർള" എന്ന താളിൽനിന്ന് ശേഖരിച്ചത്