"ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കണ്ണി
No edit summary
വരി 1:
{{ആധികാരികത}}
'''ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം''' (ടി.എഫ്.എഫ്.എഫ് -TIFF, stylized as tiff)) ലോകത്തിലെ ഏറ്റവും [[ചലച്ചിത്രമേള|ഫിലിം ഫെസ്റ്റിവലുകളിൽ]] ഒന്നാണ്, വർഷം തോറും 480,000 ആളുകൾ ഈ ചലച്ചിത്രോത്സവത്തിൽ പങ്കാളിയാവുന്നുണ്ട്.1976-ൽ സ്ഥാപിതമായതിനു ശേഷം ടിഎഫ്എഫ്എഫ് ബെൽ ലൈറ്റ് ബോക്സ് (TIFF Bell Lightbox), [[ചലച്ചിത്രം|സിനിമാ സംസ്കാരത്തിന്റെ]] ഒരു ചലനാത്മക കേന്ദ്രമായി മാറിക്കഴിഞ്ഞു. പുതിയ റിലീസുകൾ, ലൈവ് ഫിലിം ഇവന്റുകൾ, സംവേദനാത്മക ഗാലറി ടി എഫ്എഫ്എഫ് ബെൽ ലൈറ്റ് ബോക്സ് സ്ക്രീനിംഗ്, പ്രഭാഷണങ്ങൾ, ചർച്ചകൾ, ഉത്സവങ്ങൾ, വർക്ക്ഷോപ്പുകൾ, വ്യവസായ പിന്തുണ എന്നിവയും [[കാനഡ]]യിൽ നിന്നും ലോകത്തെമ്പാടും സിനിമാ നിർമാതാക്കളെ കണ്ടുമുട്ടാനുള്ള അവസരവും ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സത്തിന്റെ പ്രത്യേകതയാണ്.ടി.എഫ്.എഫ്.എഫ് ബെൽ ലൈറ്റ് ബോക്സ് നഗരത്തിലെ കിങ് സ്ട്രീറ്റിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തും ടൊറന്റോ ജോൺ സ്ട്രീറ്റിലും സ്ഥിതിചെയ്യുന്നു.
2016 ൽ 83 രാജ്യങ്ങളിൽ നിന്നുള്ള 397 ചിത്രങ്ങൾ പ്രദർശിപ്പിച്ച് ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ 480,000 പേർ പങ്കെടുത്തു. 5000 ൽപ്പരം വ്യവസായ വിദഗ്ദ്ധരും. വ്യാഴാഴ്ച രാത്രി തൊഴിൽ ദിനത്തിനു ശേഷമാണ് ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ആരംഭിക്കുന്നത്. കാനഡയിൽ സെപ്തംബറിലാണ് ഇത് ആദ്യദിനം തുടങ്ങുന്നത്.