"മുഹമ്മദ് മുർസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 28:
|birth_date = {{birth date and age|1951|8|20|df=y}}
|birth_place = [[അൽ ശർഖിയ്യ പ്രവിശ്യ]], [[ഈജിപ്റ്റ്]]
|death_date = 17 .6 .2019
|death_place =
|spouse = [[നജ്‌ല മഹ്‌മൂദ്]] <small>(1979–present)</small>
വരി 38:
ഈജിപ്തിലെ പ്രമുഖ രാഷ്ട്രീയ നേതാവും [[മുസ്‌ലിം ബ്രദർഹുഡ്|ഇഖ്‌വാനുൽ മുസ്‌ലിമൂന്]] കീഴിൽ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാർട്ടിയുടെ ചെയർമാനും ഈജിപ്റ്റിന്റെ മുൻ രാഷ്ട്രപതിയുമാണ് '''മുഹമ്മദ് മുർസി''' ({{lang-ar| محمد مرسى عيسى العياط}}) മുഴുവൻ പേര്: അൽഹാജ് മാലിക് അൽഷഹബാസ്മുഹമ്മദ് മുർസി. ഈജിപ്തിൽ അറബ് വിപ്ലവാനന്തരം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിൽ ജസ്റ്റിസ് പാർട്ടിയെ പ്രതിനിധീകരിച്ച സ്ഥാനാർഥി മുഹമ്മദ് മുർസിയാണ്. 2012 ജൂൺ 24 ന് മുഹമ്മദ് മുർസി പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയിയായി പ്രഖ്യാപിക്കപ്പെട്ടു<ref>{{cite news
|title = ശബ്ദമില്ലാത്ത ശബ്ദം|url = http://malayalamvaarika.com/2012/december/21/COLUMN2.pdf|publisher = [[മലയാളം വാരിക]]|date = 2012 ഡിസംബർ 21|accessdate = 2013 മാർച്ച് 04|language = മലയാളം}}</ref>. 2013 ജൂലൈ 4 ന് മുർസിയെ, പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി, തടവിലാക്കി.
 
== ജീവിതരേഖ ==
1951 ആഗസ്ററ് 20ന് ഈജിപ്തിലെ ശറഖിയ്യയിലാണ് മുഹമ്മദ് മുർസി ഈസാ അൽ ഇയ്യാഥിന്റെ ജനനം. കൈറോ സർവകലാശാലയിൽനിന്ന് എൻജിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ മുർസി 1982ൽ കാലിഫോർണിയ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റും നേടി. അവിടെ മൂന്നുവർഷം പ്രഫസറായി സേവനമനുഷ്ഠിച്ചു.
"https://ml.wikipedia.org/wiki/മുഹമ്മദ്_മുർസി" എന്ന താളിൽനിന്ന് ശേഖരിച്ചത്