"അനൂപ് ജേക്കബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
No edit summary
വരി 28:
[[File:Anoop jacob at consumer day celebration Dec 2014.ogv|thumb|ഉപഭോക്തൃദിനാഘോഷ ചടങ്ങിൽ അനൂപ് ജേക്കബ്, 24 ഡിസംബർ 2014]]
മാർ ഇവാനിയോസ് കോളജിലെ വിദ്യാഭ്യാസ കാലത്ത് കേരള കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.സി.-യുടെ തിരുവനന്തപുരം യൂണിറ്റ് പ്രസിഡണ്ടായും കോളേജ് മാഗസിൻ എഡിറ്ററായും പ്രവർത്തിച്ചിരുന്നു.<ref name =madhyamam>{{cite web | url =http://www.madhyamam.com/news/158704/120321 | title =വിദ്യാർത്ഥി രാഷ്ട്രിയത്തിലൂടെ രംഗ പ്രവേശം |date= മാർച്ച് 21, 2012 | accessdate = മാർച്ച് 21, 2012 | publisher = മാതൃഭൂമി| language =}}</ref> 2001-ൽ കെ.എസ്.സി.-യുടെ സംസ്ഥാന സെക്രട്ടറിയായും പിന്നീട് സംസ്ഥാനപ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. 2004-ൽ യൂത്ത് ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറിയായും 2006-ൽ സംസ്ഥാന പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്ന പിതാവ് ടി.എം. ജേക്കബിന്റെ ആകസ്മിക നിര്യാണത്തെത്തുടർന്നുണ്ടായ [[പിറവം ഉപതെരഞ്ഞെടുപ്പ്|പിറവം ഉപതെരഞ്ഞെടുപ്പിൽ]] [[ഐക്യ ജനാധിപത്യ മുന്നണി]] സ്ഥാനാർത്ഥിയായി മത്സരിച്ച അനൂപ് ജേക്കബ് 12070 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം നേടി.<ref name =mathru>{{cite web | url =http://www.mathrubhumi.com/story.php?id=260254 | title =അനൂപ് ജേക്കബിന് വൻ വിജയം: ഭൂരിപക്ഷം 12,070 |date= മാർച്ച് 21, 2012 | accessdate = മാർച്ച് 21, 2012 | publisher = മാതൃഭൂമി| language =}}</ref> മാർച്ച് 22-ന് ഇദ്ദേഹം നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു<ref>[http://www.mathrubhumi.com/story.php?id=260614 അനൂപ് എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തു / മാതൃഭൂമി ഓൺലൈൻ]</ref>.
 
===കുടുംബം===
പിറവം ബിപിസി കോളജിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപികയായ അനിലയാണ് ഭാര്യ. ജേക്കബ്, ലിറ എന്നിവർ മക്കളാണ്. അമ്മയുടെ അമ്മയാണ് [[പെണ്ണമ്മ ജേക്കബ്]].
 
==അവലംബം==
"https://ml.wikipedia.org/wiki/അനൂപ്_ജേക്കബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്