"ഓസ്കർ മത്സ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
 
==ആവാസവ്യവസ്ഥ ==
ഓസ്കർ മത്സ്യങ്ങൾ [[പെറു]], [[ഇക്വഡോർ]], [[കൊളംബിയ]], [[ബ്രസീൽ]], [[ഫ്രഞ്ച് ഗയാന|ഫ്രഞ്ചു ഗയാന]] എന്നീ രാജ്യങ്ങളിലും [[ലോകം|ലോകത്തിലെ]] ഏറ്റവും വലിയ [[ജൈവവൈവിധ്യം|ജൈവവൈവിധ്യമുള്ള]] [[വാസസ്ഥലം|പരിസ്ഥിതികളിൽ]] ഒന്നായ [[ആമസോൺ തടം|ആമസോൺ നദീതടത്തിലും]] അതിനു ചുറ്റുപാടുമുള്ള പ്രദേശങ്ങളിലും കൂടാതെ [[ആമസോൺ]], [[പുതുമായോ നദി |ഇക്കാ]], [[നീഗ്രോ നദി (ആമസോൺ)|നീഗ്രോ]], [[സോലിമൂസ്]], [[ഉകായാലി നദി]] സംവിധാനങ്ങൾ, [[അപ്റൂഗ്|അപോറോഗു]], [[ഒയപ്പോക്ക് നദി|ഒയപ്പോക്ക്]] നദീ ഡ്രെയിനേജുകൾ എന്നിവിടങ്ങളിലും [[തദ്ദേശീയത|തദ്ദേശീയമായി]] കണ്ടുവരുന്നു.<ref name="fishbase" /><ref name="kullander">{{cite web|url=http://www2.nrm.se/ve/pisces/acara/as_ocell.shtml|title= Cichlids: Astronotus ocellatus|author=Kullander SO.|publisher=Swedish Museum of Natural History|accessdate=2007-03-16}}</ref> സ്വാഭാവിക [[ആവാസ വിജ്ഞാനം|പരിതസ്ഥിതിയിൽ]], സാധാരണയായി ഈ [[സ്പീഷീസ്|സ്പീഷീസുകൾ]] ഒഴുക്കുകുറവുള്ള ശുദ്ധജലത്തിൻറെ അടിത്തട്ടിലെ [[ആവാസവ്യവസ്ഥ|ആവാസവ്യവസ്ഥയിൽ]] സുരക്ഷിതത്വത്തിനായി [[സസ്യം|ചെടികളുടെ]] [[ശാഖ]]കൾക്കിടയിലാണ് കൂടുതലായും കാണപ്പെടുന്നത്.<ref name="s" /> ഓസ്കർ മത്സ്യങ്ങളുടെയിടയിലെ ഇണങ്ങാത്ത ഇനങ്ങളെ [[ചൈന]],<ref>{{cite journal|author1=Ma, X. |author2=Bangxi, X. |author3=Yindong, W. |author4=Mingxue, W. |lastauthoramp=yes |year=2003|title= Intentionally Introduced and Transferred Fishes in China's Inland Waters|journal=Asian Fisheries Science|volume=16|pages=279–290}}</ref> വടക്കേ [[ആസ്ട്രേലിയ]],<ref>{{cite web|url=http://www2.dpi.qld.gov.au/fishweb/14477.html|title= Noxious fish – species information|author=Department of primary industry and fisheries.|publisher=Queensland Government, Australia|accessdate=2007-03-16 |archiveurl = https://web.archive.org/web/20070829180030/http://www2.dpi.qld.gov.au/fishweb/14477.html|archivedate = 2007-08-29}}</ref> [[ഫ്ലോറിഡ]], [[യു.എസ്.എ]]<ref>{{cite web|url=https://nas.er.usgs.gov/queries/FactSheet.asp?speciesID=436|title= NAS – Species FactSheet Astronotus ocellatus (Agassiz 1831)|author=United States Geological Survey.|publisher=United States Government|accessdate=2007-03-17}}</ref> എന്നിവിടങ്ങളിൽ അലങ്കാര മത്സ്യ വ്യാപാരത്തിന്റെ ഒരു ഉപോൽപ്പന്നമായി ഉപയോഗിക്കുന്നുണ്ട്. [[ഉഷ്ണമേഖല|ഉഷ്ണമേഖലാ]] [[ഊഷ്മാവ്|താപനില]] 22-25 ഡിഗ്രി [[സെൽഷ്യസ്]] ഉള്ള ശുദ്ധജലത്തിൽ ([[പി.എച്ച്. മൂല്യം|പി.എച്ച്]] 6-8)<ref>{{Cite book|title=The Cichlid Fishes|last=G|first=Barlow|publisher=Cambridge, Massachusetts: Perseus Publishing|year=2000|isbn=|location=|pages=}}</ref> കാണപ്പെടുന്ന ഈ [[സ്പീഷീസ്|സ്പീഷീസിനു]] ജീവിക്കാനുള്ള കുറഞ്ഞ [[ഊഷ്മാവ്]] 12.9 ഡിഗ്രി [[സെൽഷ്യസ്]] (55.22 ഡിഗ്രി [[ഫാരൺഹീറ്റ്|ഫാരൻഹീറ്റ്]]) ആയതിനാൽ ഇവയുടെ വിതരണം തികച്ചും പരിമിതപ്പെട്ടിരിക്കുന്നു.<ref>{{cite journal|author1=Shafland, P. L. |author2=J. M. Pestrak |lastauthoramp=yes |year= 1982|title= Lower lethal temperatures for fourteen non-native fishes in Florida|journal=Environmental Biology of Fishes|volume=7|pages=139–156|doi=10.1007/BF00001785|issue=2}}</ref>
 
== ശരീരഘടന ==
വരി 33:
[[പ്രമാണം:Astronotus ocellatus05.jpg|thumb|200px|right|ഡോഴ്സൽ ഫിന്നിലെയും കോഡൽ പെഡൻഗിളിലെയും ഓസെല്ലി]]
 
[[പിരാന|പിരാനയെപ്പോലുള്ള]] (''Serrasalmus spp.'') ചില ആക്രമണകാരികളായ മറ്റിനം മത്സ്യങ്ങൾ സ്വാഭാവിക ചുറ്റുപാടിൽ കാണപ്പെടുന്ന അസ്ട്രോനോട്ടസ് ഓസിലേറ്റസിന്റെ ചിറകുകളെ (ocelli) നശിപ്പിക്കാറുണ്ട്.<ref name="florida_museum"/><ref name="winemiller">{{cite journal|url=http://wfsc.tamu.edu/winemiller/lab/W-eyespots-Copeia90.pdf|author=Winemiller KO|year=1990|title=Caudal eye spots as deterrents against fin predation in the neotropical cichlid ''Astronotus ocellatus''|journal=Copeia|volume=3|issue=3|pages=665–673|doi=10.2307/1446432|jstor=1446432|deadurl=yes|archiveurl=https://web.archive.org/web/20120504031323/http://wfsc.tamu.edu/winemiller/lab/W-eyespots-Copeia90.pdf|archivedate=2012-05-04|df=}}</ref> ഈ ഇനങ്ങൾ ചുറ്റുപാടുമുള്ള [[നിറം|നിറവുമായി]] യോജിക്കുന്ന വിധത്തിൽ തങ്ങളുടെ [[ശരീരം|ശരീരത്തിനു]] [[നിറവ്യത്യാസം]] വരുത്തി മറ്റു മത്സ്യങ്ങളുടെ ആക്രമണത്തിൽ നിന്ന് സ്വയരക്ഷ നേടുന്നു. കൂടാതെ കോൺസ്പെസഫിക്കിനിടയിൽ പ്രത്യാക്രമണം നടത്തുന്ന [[സ്വഭാവം|സ്വഭാവവും]] കണ്ടുവരുന്നുണ്ട്.<ref>{{cite journal|author=Beeching, SC|year=1995|title= Colour pattern and inhibition of aggression in the cichlid fish Astronotus ocellatus|journal=Journal of Fish Biology|volume=47|pages= 50–58|doi=10.1111/j.1095-8649.1995.tb01872.x}}</ref> ഓസ്കർ മത്സ്യക്കുഞ്ഞുങ്ങളിൽ നിന്നും മുതിർന്ന ഓസ്കർ, കാര്യമായ നിറവ്യത്യാസം കാണിക്കുന്നു. മത്സ്യക്കുഞ്ഞുങ്ങൾക്ക് [[വെളുപ്പ്|വെള്ളയും]] [[ഓറഞ്ച് (നിറം)|ഓറഞ്ചും]] നിറങ്ങളിൽ [[തരംഗം|തരംഗരൂപത്തിലുള്ള]] വരകളും തലയിൽ കുത്തുകളും കാണപ്പെടുന്നു.<ref name="florida_museum"/>
 
== പ്രത്യുൽപ്പാദനം ==
"https://ml.wikipedia.org/wiki/ഓസ്കർ_മത്സ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്