"ഭാഭാ ആണവ ഗവേഷണകേന്ദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 18:
| parent_organisation = ആണവോർജ്ജ വകുപ്പ്
| website = {{URL|barc.gov.in}}
| founder = [[Homiഹോമി J.ജഹാംഗീർ Bhabhaഭാഭാ]]
}}
ഇന്ത്യയുടെ ദേശീയ ആണവ ഗവേഷണ കേന്ദ്രമായ '''ഭാഭാ ആണവ ഗവേഷണ കേന്ദ്രം''' മുംബൈയിൽ [[ട്രോംബേ]]യ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു. '''ബി.എ.ആർ.സി''' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. ഏഷ്യയിലെ തന്നെ ആദ്യത്തെ ആണവ റിയാക്റ്ററായ [[അപ്‌സര റിയാക്റ്റർ|അപ്സര]] അടക്കം എട്ടോളം ഗവേഷണ റിയാക്റ്ററുകൾ ഇവിടെ നിലവിലുണ്ട്. ശാസ്ത്രത്തിന്റെ ഏതാണ്ട് എല്ലാ തുറകളിലും ഇവിടെ ഗവേഷണ സംരംഭങ്ങൾ നടക്കുന്നു.
"https://ml.wikipedia.org/wiki/ഭാഭാ_ആണവ_ഗവേഷണകേന്ദ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്