"ഗയോവന്നി ഷിയപെരേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
 
== ജീവിതരേഖ ==
ടൂറിൻ യൂണിവേഴ്സിറ്റിയിൽ വിദ്യാബ്യാസംവിദ്യാഭ്യാസം ചെയ്ത അദ്ദേഹം 1854-ൽ ബിരുദം നേടുകയും പിന്നീട് [[ജോഹാൻ ഫ്രാൻസ് എൻകെ|ജോഹാൻ ഫ്രാൻസ് എൻകെയുടെ]] കീഴിൽ ബർലിൻ വാനനിരീക്ഷണകേന്ദ്രത്തിൽ ഗവേഷണം നടത്തി. 1859-1860 കാലഘട്ടത്തിൽ [[സെന്റ് പീറ്റേഴ്സ്ബർഗ്|സെന്റ് പീറ്റേർസ്ബർഗിലെ]] പൾകോവോ നിരീക്ഷണശാലയിൽ ജോലി ചെയ്യുകയും തുടർന്ന് നാൽപ്പത് വർഷത്തോളം [[മിലാൻ|മിലാനിലെ]] ബ്രേര ജ്യോതിഷ വാനനിരീക്ഷണാലയത്തിൽ പ്രവർത്തിക്കുകയും ചെയ്തു. ഇറ്റാലിയൻ സാമ്രാജ്യത്തിന്റെ സെനറ്റർ കൂടിയായിരുന്ന അദ്ദേഹം [[അക്കാദമിയ ഡീ ലിൻസി]], അക്കാദമിയ ഡെല്ലെ സയൻസെ ഡി ടോറിനോ, റെജിയോ ഇസ്റ്റിറ്റ്യൂട്ടോ ലോംബാർഡോ എന്നിവയിലെ അംഗവും [[ചൊവ്വ|ചൊവ്വയെക്കുറിച്ചുള്ള]] പഠനങ്ങളിൽ പ്രശസ്തനുമായിരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഗയോവന്നി_ഷിയപെരേലി" എന്ന താളിൽനിന്ന് ശേഖരിച്ചത്