"പള്ളം (ജലാശയം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
പള്ളങ്ങളുമായി ബന്ധപ്പെടുത്തി സ്ഥലനാമങ്ങളുണ്ടാവാറുണ്ട്. കാസർകോഡ് ജില്ലയിലെ [[കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത്|കുറ്റിക്കോൽ]] പഞ്ചായത്തിൽപ്പെട്ട 'പള്ളത്തിങ്കാൽ', ഉദുമയിലെ 'പളളം', കോടോം-ബേളൂർ പഞ്ചായത്തിലെ 'എരുമപ്പള്ളം' എന്നിവ പള്ളങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളാണ്.
==അവലംബം==
 
[[വർഗ്ഗം:തണ്ണീർത്തടങ്ങൾ]]
"https://ml.wikipedia.org/wiki/പള്ളം_(ജലാശയം)" എന്ന താളിൽനിന്ന് ശേഖരിച്ചത്