"പള്ളം (ജലാശയം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' ചെറിയ ജലാശയങ്ങളെ '''പള്ളം''' എന്ന് വിളിക്കുന്നു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 3:
 
[[വന്യമൃഗം|വന്യമൃഗങ്ങളുടേയും]] [[പക്ഷി]]കളുടേയും കുടിവെള്ള സ്രോതസ്സാണ് ഇത്തരം പള്ളങ്ങൾ. പള്ളങ്ങളിൽ ശേഖരിക്കപ്പെടുന്ന മഴവെള്ളം സമീപസ്ഥ ജലസ്രോതസ്സുകളുടെ ജലനിരപ്പ് ഉയർത്തുന്നതിന് കാരണമാകുന്നു.
മഴക്കാലത്ത് രൂപപ്പെടുകയും വേനൽ കടുക്കുന്നതോടെ വറ്റുകയും ചെയ്യുന്നവയാണ് പല പള്ളങ്ങളും. എന്നാൽ, കടുത്ത വേനലിലും ജലസമൃദ്ധമായ പള്ളങ്ങളുമുണ്ട്. ഇവയോടനുബന്ധിച്ച് [[കാവ്|കാവുകളും]] കാണപ്പെടാറുണ്ട്. [[കാസർകോഡ് ജില്ല]]യിലെ [[ശ്രീ അടുക്കത്ത്‌ ഭഗവതിക്ഷേത്രം]] കാവും ആമപ്പള്ളവും ഇതിനുദാഹരണമാണ്.
 
ഖനനം മൂലം ചെങ്കൽപ്പാറകൾ നശിക്കുന്നതിന്റെ ഫലമായി പല പള്ളങ്ങളും നാമാവശേഷമായിത്തീർന്നിട്ടുണ്ട്.
"https://ml.wikipedia.org/wiki/പള്ളം_(ജലാശയം)" എന്ന താളിൽനിന്ന് ശേഖരിച്ചത്