"ഫ്രെഡെറിക്ക് ബെസെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
1607 ലെ [[തോമസ് ഹാരിയറ്റ്]], [[നതന്യാൽ ടോർപോർലി]] എന്നിവരിൽനിന്നുള്ള പഴയ നിരീക്ഷണ വിവരങ്ങൾ ഉപയോഗിച്ച്, 1804 ൽ [[ഹാലിയുടെ വാൽനക്ഷത്രം|ഹാലി കോമറ്റിന്റെ]] ഭ്രമണപഥത്തിൽ ഒരു പരിഷ്ക്കരണം നടത്തുക വഴി ബെസെൽ അക്കാലത്തെ പ്രമുഖ ജർമ്മൻ ജ്യോതിശാസ്ത്രജ്ഞനായിരുന്ന ഹെയിൻ‍റിച്ച് വിൽഹം ഒൽബേർസിന്റെ ശ്രദ്ധയിൽ വന്നു.{{sfn|Chisholm|1911}}
 
1810 ജനുവരിയിൽ, അദ്ദേഹത്തിന് 25 വയസ്സ് പ്രായമുള്ളപ്പോൾ, [[പ്രഷ്യ|പ്രഷ്യയിലെ]] ഫ്രെഡറിക് വില്ല്യം മൂന്നാമൻ പുതുതായി സ്ഥാപിതമായ കോണിംഗ്ബർഗ് നിരീക്ഷണശാലയുടെ ഡയറക്ടറായി അദ്ദേഹത്തെ നിയമിച്ചു. സഹ ഗണിതശാസ്ത്രജ്ഞനും ഭൗതിക ശാസ്ത്രജ്ഞനുമായിരുന്ന [[കാൾ ഫ്രെഡറിക് ഗോസ്സ്|കാൾ ഫ്രെഡറിക് ഗൗസിന്റെ]] (സ്ഥിരമായി എഴുത്തുകുത്തുകൾ നടത്തിയിരുന്നയാൾ)<ref>Clifford J. Cunningham, ''Bode's Law and the Discovery of Juno: Historical Studies in Asteroid Research'', Springer, 2017, pp. 121ff..</ref> ശുപാർശയിൽ 1811 മാർച്ചിൽ [[ഗോട്ടിൻങൻ സർവകലാശാല]] അദ്ദേഹത്തെ ഓണററി ബിരുദം നൽകി ആദരിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഫ്രെഡെറിക്ക്_ബെസെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്