"ഇഷ്‌ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎കഥാസാരം: സംഗീതം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 36:
==കഥാസാരം==
സച്ചിദാനന്തൻ എന്ന സച്ചി ([[ഷെയിൻ നിഗം]]) ഐടി ജീവനക്കാരനാണ്. കൊച്ചിയിലാണു താമസിക്കുന്നത്. സച്ചിക്കു വസുധയോട് (ആൻ ശീതൾ) ഭ്രാന്തമായ പ്രണയമാണ്. [[പോസ്റ്റ് ഗ്രാജ്വേറ്റ്]] വിദ്യാർഥിനിയായ വസുധ കോട്ടയം സ്വദേശിയാണ്. ഒരു ദിവസം കോട്ടയത്ത് പഠിക്കുന്ന കോളേജിൽനിന്നും വസുധയെ സച്ചി കൊച്ചിയിലേക്കു കൂട്ടിക്കൊണ്ടു വരികയാണ്. പിറ്റേ ദിവസം രാവിലെ കോട്ടയത്ത് തിരികെയെത്തിക്കാമെന്ന വാഗ്ദാനം നൽകിയാണ് അവളെ സച്ചി കൊച്ചിയിലേക്കു കൊണ്ടു വരുന്നത്. എന്നാൽ കൊച്ചിയിലേക്കുള്ള യാത്രയിൽ ചില കാര്യങ്ങൾ നാടകീയമായി സംഭവിക്കുന്നത് അവരുടെ ജീവിതത്തെ മാറ്റിമറിക്കുകയാണ്.
 
==സംഗീതം==
 
{{tracklist
| headline = Track list
| extra_column = ഗായകർ(s)
| total_length = 4:30
| title1 = പറയുവാൻ
| music1 = [[ജാക്സ് ബിജോയ്]]
| extra1 = [[സിദ് ശ്രീറാം]],[[നേഹ നായർ]]
| length1 =
| title2 =
| music2 =
| extra2 =
| length2 =
}}
"https://ml.wikipedia.org/wiki/ഇഷ്‌ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്