"കേരളീയതാളങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പഞ്ചാരി: കൃത്യമായി രേഖപ്പെടുത്തി വച്ചിട്ടില്ലാത്ത താള പദ്ധതി ആയതിനാൽ ദക്ഷിണേന്ത്യൻ പദ്ധതിയെ ആശ്രയിച്ച് താളത്തെ നിരീക്ഷിക്കുമ്പോൾ കാണുന്ന ഒരു അപാകത ചൂണ്ടിക്കാണിക്കുന്നു.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 17:
 
വായ്‌ത്താരി: തകിട തകിട
പഞ്ചാരി താളം 6 അക്ഷരക്കാലങ്ങൾ ഉള്ളതാണ്. അതിൽ തക, തരികിട എന്നിങ്ങനെ യഥാക്രമം 2,4 അക്ഷരക്കാലങ്ങൾ അടങ്ങുന്ന രണ്ട് അംഗങ്ങളാണുള്ളത്. "തകിട,തകിട " എന്ന വായ്ത്താരി ദക്ഷിണേന്ത്യൻ പദ്ധതിയിൽ നിന്നെടുത്തതാവണം. പഞ്ചാരി താളത്തെ "തകതരികിട " എന്ന വായ്ത്താരിയുപയോഗിച്ച് അടയാളപ്പെടുത്തുന്നതാണ് ശരി.
 
== അടന്ത ==
"https://ml.wikipedia.org/wiki/കേരളീയതാളങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്