"മരുത്തടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
 
== കൊല്ലം തുറമുഖനഗര പദ്ധതി ==
[[കൊല്ലം|കൊല്ലത്തെ]] ഒരു തുറമുഖനഗരമായി വികസിപ്പിക്കുന്നതിനുള്ള [[കേരള സർക്കാർ]] പദ്ധതിയായ 'കൊല്ലം തുറമുഖനഗര വികസന പദ്ധതി'യിൽ മരുത്തടിയും ഉൾപ്പെടുന്നു. ഇതിന്റെ ഭാഗമായി വിനോദസഞ്ചാരികളെ ആകർഷിക്കും വിധം മരുത്തടി മുതൽ [[ഇരവിപുരം]] വരെയുള്ള തീരദേശഭാഗത്തെ മെച്ചപ്പെടുത്തുന്നതിനായി ധാരാളം പ്രോജക്ടുകൾ വർഷങ്ങളായി തയ്യാറാക്കുന്നുണ്ട്.<ref name="Kollam - Port City Project - News published in Mathrubhumi Daily">{{cite web | url = http://i1324.photobucket.com/albums/u606/quilonsky/Mathrubhumi_zps52ba640e.png | title = Kollam - Port City Project | year = 2013}}</ref>
 
==എത്തിച്ചേരുവാൻ ==
79,537

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3139331" എന്ന താളിൽനിന്ന് ശേഖരിച്ചത്