"നവരത്നങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 3:
[[ചിത്രം:Navaratna-setting-system.jpg|thumb|right|300px|നവരത്നങ്ങൾ]]
[[File:Navaratna Ring.jpg|thumb|right|300px|നവരത്നമോതിരം]]
സുപ്രസിദ്ധമായ ഒൻപത് [[രത്നം|രത്നങ്ങളാണ്]] '''നവരത്നങ്ങൾ'''. ഒമ്പത്‌ ഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നവയാണ്‌ നവരത്നങ്ങൾ. ഇവ പതിപ്പിച്ച ആഭരണങ്ങൾക്ക് [[ഹിന്ദുമതം|ഹിന്ദു]], [[ജൈനമതം|ജൈന]], [[ബുദ്ധമതം|ബുദ്ധ]] മതങ്ങളിൽ വിശ്വാസപരമായ പ്രാധാന്യമുണ്ട്. ഇന്ത്യ കൂടാതെ തായ്‌ലൻഡ്, ശ്രീലങ്ക, നേപ്പാൾ, മലേഷ്യ സിങ്കപ്പൂർ തുടങി മറ്റ് ഏഷ്യൻ രാജ്യങ്ങളിലും പ്രചാരത്തിലുണ്ട്.<ref>https://www.culturalindia.net/jewellery/types/navratna-jewelry.html</ref>
==നവരത്നങ്ങളും ഗ്രഹങ്ങളും==
നവരത്നങ്ങളും ജ്യോതിഷപ്രകാരം അവ പ്രതിനിധാനം ചെയ്യുന്ന ഗഹങ്ങളും താഴെ പറയുന്നവയാണ്.<ref>http://www.navaratnagems.com/ </ref>
"https://ml.wikipedia.org/wiki/നവരത്നങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്