"യെമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,325 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
യെമൻ എന്ന രാജ്യം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(യെമൻ എന്ന രാജ്യം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
'''യെമൻ''' ([[Arabic language|Arabic]]:<big> اليَمَن</big> al-Yaman) എന്നറിയപ്പെടുന്ന '''റിപ്പബ്ലിക്ക് ഓഫ് യെമൻ''' ([[Arabic language|Arabic]]:<big> الجمهورية اليمنية </big>al-Jumhuuriyya al-Yamaniyya) തെക്കുപടിഞ്ഞാറൻ [[ഏഷ്യ|ഏഷ്യയിലെ]] മിഡിൽ ഈസ്റ്റിൽ ഉൾപ്പെടുന്ന ഒരു രാജ്യമാണ്‌. വടക്ക് [[സൗദി അറേബ്യ]], പടിഞ്ഞാറ് [[ചെങ്കടൽ]], തെക്ക് [[അറേബ്യൻ കടൽ]], [[ഏഡൻ ഉൾക്കടൽ]], കിഴക്ക് [[ഒമാൻ]] എന്നിവയുമായി അതിർത്തി പങ്കിടുന്നു.യമൻ -1
--------------
യെമെനികൾ
മആദ്ബ്നു ജബൽ (റ)ഹുവിന്റെ പ്രബോധനമേറ്റ നാട്ടുകാർക്ക് അള്ളാഹു ബറകത്ത് ചെയ്യട്ടെ
 
യമനികൾ നിങ്ങളുടെ അടുക്കൽ വരും. അവർ വളരെ ഹൃദയ വിശുദ്ധിയുള്ളവരും ലോല മനസ്കരുമാണ്. വിശ്വാസവും വിജ്ഞാനവും യമാനിയ്യാണ്"
യമനികളെ കുറിച്ചുള്ള നബി(സ)യുടെ പ്രവചനം തന്നെ ഇപ്രകാരമാണ്,
തീർത്തും സത്യമായ വാക്കുകൾ...
 
ഇന്ന് യമൻ കത്തുമ്പോൾ നാം മറന്നുപോയ, അല്ലെങ്കിൽ അധികമാർക്കുമറിയില്ലാത്ത ചില കാര്യങ്ങളുണ്ട്.അറേബ്യൻ ഉപദ്വീപിന്റെ തെക്കേ അറ്റത്ത് കിടക്കുന്ന യമൻ എന്ന ആ കൊച്ചുരാഷ്ട്രം കേരളത്തിലെ സാംസ്കാരിക രാഷ്ട്രീയ വൈജ്ഞാനിക മണ്ഡലങ്ങളിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ചാണത്.
 
കേരളത്തിലെ മുസ്ലിംകൾ അഭിമാനത്തോടെ പറയുന്ന പല പേരുകളും ഒന്നുകിൽ യമനിൽ നിന്ന് ഇങ്ങോട്ട് വന്നവരുടേയൊ അവരുടെ സന്താന പരമ്പരകളുടേയൊ ആണ്.യമനിലെ ഹളർമൗത്തിൽ നിന്നാണ് മലബാറിന്റെ മക്കളെ മതം പഠിപ്പിക്കാൻ ശൈഖ് സയ്യിദ് ജിഫ്രിയെന്ന മഹാൻ കേരളത്തിലെത്തിയത്. മലബാറിന്റെ സാംസ്കാരിക മണ്ഡലത്തിൽ പരിവർത്തനങ്ങൾ സൃഷ്ടിച്ച അദ്ദേഹവും അദ്ദേഹത്തിന്റെ സഹോദരൻ ഹസൻ ജിഫ്രിയേയും സഹോദരി പുത്രൻ സയ്യിദ് അലവി തങ്ങളേയും മലനാടിന് സംഭാവന ചെയ്തതും യമനാണ്....
 
മാപ്പിള മക്കളെ വിപ്ലവബോധമുള്ളവരാക്കിയ സയ്യിദ് ഫസൽ പൂക്കോയ തങ്ങളാവട്ടെ(മമ്പുറം തങ്ങൾ) യമനിൽ നിന്നെത്തിയ അലവി തങ്ങളുടെ മകനാണ്...മതപ്രബോധനത്തിനായി സയ്യിദ് അലി ശിഹാബുദ്ദീൻ എന്ന മഹാനായ പണ്ഡിതൻ മലബാറിലേക്കെത്തിയതും യമനിൽ നിന്ന്.അദ്ദേഹത്തിന്റെസന്താന പരമ്പര സയ്യിദ് ഹുസൈൻ ആറ്റക്കോയ തങ്ങൾ വഴി പാണക്കാട് തങ്ങൾമാരിലെത്തി നില്ക്കുന്നു.
 
കൊളോണിയൽ കാലത്ത് യമനിൽ നിന്നെത്തിയ മഹാന്മാരും അവരുടെ സന്താന പരമ്പരകളും കേരള മുസ്ലിംകൾക്ക് ആത്മീയ നേതൃത്വം മാത്രമല്ലായിരുന്നു, രാഷ്ട്രീയ നേതൃത്വം കൂടിയായിരുന്നു. യമനിൽ നിന്നെത്തിയ ഉലമാക്കളാണ് സാമ്രാജ്യത്വ ശക്തികൾക്കെതിരെയുള്ള പോരാട്ടം മുസൽമാന്റെ കടമയെന്ന് മാപ്പിള മക്കളെ പഠിപ്പിച്ചത്.ചരിത്രത്തിൽ കൊച്ചിയെ ഒരു ഇസ്ലാമിക കേന്ദ്രമാക്കി മാറ്റിയ മഖ്ദൂം കുടുംബത്തിലെ അഹമദ് അൽ മഅ്ബരിയും യമനിൽ നിന്നു തന്നെ.
 
പൊന്നാനി ദർസിന്റെ സ്ഥാപകൻ സൈനുദ്ദീന് മഖ്ദൂമിന്റെയും കോഴിക്കോട് ഖാസിമാരുടേയും മുൻ തലമുറയെ അന്വേഷിച്ചാലും ചെന്നെത്തുക യമനിലായിരിക്കും.കൂടാതെ ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാരുടേയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രഥമ പ്രസിഡന്റ് വരക്കൽ മുല്ലക്കോയ തങ്ങളുടേയും പാങ്ങിൽ അഹമ്മദ് കുട്ടി മുസ്ലിയാരുടേയും കുടുംബപരമ്പര യമനിൽ നിന്നു തന്നെ. കേരളത്തിലെ ഇസ്ലാമിക പാരമ്പര്യത്തിന്റെ വേരുകൾ അന്വേഷിച്ചാൽ ഇനിയും ഒട്ടനവധി മഹാന്മാരുടേയും ഉലമാക്കളുടേയും കുടുംബപരമ്പര യമനിൽ എത്തിച്ചേരുന്നതായും കാണാം.
 
ഇസ്ലാമിന്റെ വ്യാപനത്തിനുവേണ്ടി നാടും വീടുമുപേക്ഷിച്ച് അറിവിന്റെ നൗകകളിൽ സംസ്കാരവും പേറി മലയാള നാടിന്റെ തീരത്തണഞ്ഞവരുടെ അതേ യമൻ...
 
തുടരും ....
 
== ചരിത്രം ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3139064" എന്ന താളിൽനിന്ന് ശേഖരിച്ചത്