"ഒരു യമണ്ടൻ പ്രേമകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അഭിനേതാക്കൾ: കൂടുതൽ കഥാപാത്രങ്ങൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 60:
 
തുടർന്ന് ദിയയെ കണ്ടെത്താൻ ലല്ലുവും സുഹൃത്തുക്കളും ശ്രമിക്കുന്നു. ദിയയുടെ കൂട്ടുകാരി വഴി അവളെ കുറിച്ച് കൂടുതൽ അറിയുകയും അവളുടെ നല്ല മനസ്സിന്റെ [[അഴം]] തിരിച്ചറിയാനും ലല്ലുവിന് കഴിയുന്നു .അതിനിടയിൽ അപ്രതീക്ഷിതമായി ദിയയുടെ മരണ വാർത്ത ലല്ലുവിനെ തേടി എത്തുന്നു.
തുടർന്ന് ലല്ലുവും സുഹ്യത്തുക്കളും ചേർന്ന് നടത്തുന്ന അന്വേക്ഷണത്തിൽ നിന്ന് ദിയയുടെ കൊലപാതകത്തിനു പിന്നിൽ ആ നാട്ടിൽ തന്നെയുള്ള മയക്കു മരുന്നിൻറ്റെ അടിമയായ ഡേവിസ്([[ബിബിൻ ജോർജ്ജ്]]) എന്ന ചെറുപ്പക്കാരനാണെന്ന് കണ്ടെത്തുന്നു. ഡേവിസിനേയും കൂട്ടാളികളേയും ലല്ലു സംഘട്ടനത്തിലൂടെ കീഴ്പ്പെടുത്തുന്നു.അങ്ങനെ ദിയയക്ക് നീതി ലഭിയ്യക്കുന്നു.കടൽത്തീരത്ത് വച്ച് ഒരു കുട്ടിയോട് ലല്ലു തൻറ്റെ യഥാർത്ഥ പേര് പറയുന്നിടത്ത് ചിത്രം അവസാനിയ്ക്കുന്നു.
തുടർന്ന് ദിയയുടെ കൊലപാതകിയെ ലല്ലു കണ്ടെത്തുന്നു.
 
==ലൊക്കേഷൻ==
"https://ml.wikipedia.org/wiki/ഒരു_യമണ്ടൻ_പ്രേമകഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്