"നഞ്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
commented as wrong picture.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 22:
}}
[[കേരളം|കേരളത്തിൽ]] കാണപ്പെടുന്ന ഒരു ചെറു വൃക്ഷമാണ് '''നഞ്ച്'''. '''നഞ്ഞ്''' എന്നും ഇത് അറിയപ്പെടുന്നു. ജലാംശം കൂടുതലുള്ളയിടങ്ങളിലാണിത് വളരുന്നത്. നഞ്ചിന്റെ കായിനുള്ളിൽ [[കാപ്പി|കാപ്പിക്കുരുവിനോട്]] സാമ്യമുള്ള അരികൾ കാണപ്പെടുന്നു. വിഷാംശം ഉണ്ട് എന്നതാണ് നഞ്ചിന്റെ പ്രത്യേകത<ref name=feis>USDA Fire Effects Information System: [http://www.fs.fed.us/database/feis/plants/vine/toxrad/all.html ''Toxicodendron radicans'']</ref>.
''both pictures seems different from from the last and correct picture at end''
 
നഞ്ചരി അരച്ച് ജലാശയങ്ങളിൽ കലക്കി [[മൽസ്യബന്ധന|മൽസ്യബന്ധനത്തിനപയോഗിച്ചു]] വരുന്നു. നഞ്ചിനൊപ്പം [[തുരിശ്|തുരിശും]] ചേർക്കാറുണ്ട്. ഇത്തരത്തിൽ ജലാശയങ്ങൾ മലിനപ്പെടുത്തുന്നത് കുറ്റകരവും ശിക്ഷാർഹവുമാണ്.
നഞ്ചരച്ചതുമായുള്ള സാമീപ്യം മനുഷ്യ ശരരത്തിൽ പുകച്ചിലും പൊള്ളലും ഉണ്ടാക്കുന്നു. ഇത് മരണകരമാനുമിടയുണ്ട്. അതിനാൽ യന്ത്രവൽകരണത്തിനു മുൻപുള്ള കാലങ്ങളിൽ ആട്ടുകല്ലിൽ നഞ്ചരക്കുന്നവർ വളരെ മുൻ കരുതലുകൾ എടുക്കാറുണ്ടായിരുന്നു. നഞ്ചിന്റെ എരിവിനെ നിർവ്വീര്യമാക്കുന്നതിന് ഏറ്റവും ഉത്തമം എരുമച്ചാണകമാണ്.
"https://ml.wikipedia.org/wiki/നഞ്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്