"മുട്ടനാറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു വർഗം ചേർത്തു
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 42:
}}
 
'''മുട്ടനാറി''', '''ഓരിലത്തീപ്പെട്ടിമരം''', '''വിടുകനലി''', '''വെട്ടുകനല''', '''വെരുകുതീനി''' എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന ഈ മരത്തിന്റെ {{ശാനാ|Acronychia pedunculata}} എന്നാണ്. [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിലെ]] 1800 മീറ്റർ വരെ ഉയരമുള്ള സ്ഥലങ്ങളിൽ വളരുന്ന ഈ ചെറുമരത്തിന് 10 മീറ്റർ വരെ ഉയരം വയ്ക്കുന്നു. <ref> http://www.biotik.org/india/species/a/acropedu/acropedu_en.html </ref> ഇന്തോമലീഷ്യയിലും ചൈനയിലും ഇലകൊഴിയും ഈർപ്പവനങ്ങളിലും അർദ്ധ നിത്യഹരിതവനങ്ങളിലും കാണപ്പെടുന്ന ഈ മരം ഇന്ത്യയിൽ പശ്ചിമഘട്ടത്തിലും ആസാമിലും കാണാം.<ref name=":0">https://indiabiodiversity.org/species/show/6865</ref> നിത്യഹരിതമായ ഈ മരത്തിന്റെ തോൽ ചാരനിറവും നരച്ച മഞ്ഞയും കലർന്നതാണ്. ഇളം മഞ്ഞകലർന്ന വെള്ള പൂക്കളും മാംസളമായ ഫലങ്ങളുമുണ്ട്. മാർച്ച് മുതൽ നവംബർ വരെയുള്ള കാലത്താണ് പൂക്കളും ഫലങ്ങളും ഉണ്ടാകുന്നത്. <ref name=":0" />

ഇല, തണ്ട്‌, തടി, പൂക്കൾ എന്നിവയിൽനിന്നും എടുക്കുന്ന നീര്‌ മരുന്നായി ഉപയോഗിക്കുന്നു. ഇവ വാറ്റിയെടുക്കുന്ന എണ്ണ ചൈനയിൽ സുഗന്ധദ്രവ്യം ഉണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്‌. പാകമായ പഴം തിന്നാൻ കൊള്ളും. വേര്‌ മൽസ്യം പിടിക്കാൻ വിഷമായി വിയറ്റ്‌നാമിൽ ഉപയോഗിക്കുന്നു. ഇതിന്റെ മരക്കരി തട്ടാന്മാർക്ക്‌ പ്രിയപ്പെട്ടതാണ്‌. [[പുള്ളിവാലൻ]] ശലഭങ്ങളുടെ [[ലാർവ|ലാർവകൾ]] ഇതിന്റെ ഇല ഭക്ഷണമാക്കാറുണ്ട്.
 
==കുറിപ്പ്==
മുട്ടനാറിയുടെ അതേ പേരുകളുള്ള മറ്റൊരു സസ്യമാണ് [[ഓരിലത്തീപ്പെട്ടിമരം]].
 
==അവലംബം==
"https://ml.wikipedia.org/wiki/മുട്ടനാറി" എന്ന താളിൽനിന്ന് ശേഖരിച്ചത്