"സിയാചിൻ ഹിമാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
[[ഹിമാലയം|ഹിമാലയൻ]] മലനിരകളിലെ കിഴക്കൻ [[കാറക്കോറം|കാരക്കോറത്തിൽ]] സ്ഥിതിചെയ്യുന്ന ഒരു [[ഹിമാനി|ഹിമാനിയാണ്‌]] '''സിയാചിൻ ഹിമാനി'''. അക്ഷാംശരേഖാംശം {{coord|35.5|N|77.0|E|type:glacier}} ലായി ഇന്ത്യാ-പാക് [[ഇന്തോ-പാക് നിയന്ത്രണരേഖ|ഇന്തോ-പാക് നിയന്ത്രണരേഖയ്ക്ക്]] തൊട്ട് കിഴക്കായാണ്‌ ഇതിന്റെ സ്ഥാനം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാണിത്.<ref name="test1">{{cite book |title= മാതൃഭൂമി ഇയർബുക്ക് |publisher= മാതൃഭൂമി |year= 2012 |isbn= 978-81-8265-259-0 }}</ref> എഴുപത് കിലോമീറ്റർ നീളമുള്ള സിയാചിൻ ഹിമാനി [[കാറക്കോറം|കാരക്കോറത്തിലെ]] ഏറ്റവും നീളം കൂടിയതും ധ്രുവേതര മേഖലയിൽ ലോകത്തിൽ രണ്ടാമത്തേതുമാണ്‌<ref> Siachen Glacier is 70 km (43.5 mile) long; Tajikistan's [[Fedchenko Glacier]] is 77 km long. The second longest in the Karakoram Mountains is the Biafo Glacier at 63 km. Measurements are from recent imagery, supplemented with Russian 1:200,000 scale topographic mapping as well as the 1990 "Orographic Sketch Map: Karakoram: Sheet 2", Swiss Foundation for Alpine Research, Zurich.</ref>. [[സമുദ്രനിരപ്പ്|സമുദ്രനിരപ്പിൽ]] നിന്ന് 5753 മീറ്റർ (18,875 അടി) ഉയരത്തിലാണ്‌ ഇതിന്റെ കിടപ്പ്. സിയാചിൻ ഹിമാനിയെ ഭൂമിയുടെ മൂന്നാം ധ്രുവം എന്നും വിളിക്കാറുണ്ട്.<ref>[http://education.nationalgeographic.co.in/education/encyclopedia/glacier/?ar_a=1 നാഷണൽ ജ്യോഗ്രഫി എജ്യൂക്കേഷൻ എൻസൈക്ലോപീഡിയ]</ref> സിയാചിൻ ഹിമാനിയും അതിന്റെ എല്ലാ കൈവഴികളും [[ഇന്ത്യ|ഇന്ത്യയുടെ]] നിയന്ത്രണത്തിലാണ്‌.
 
ശീതകാലത്ത് ഇവിടുത്തെ ശരാശരി [[ഹിമപാതം|മഞ്ഞുവീഴ്ച്ച]] 10.5 മീറ്റർ(35 അടി‌) ആണ്‌. താപനില മൈനസ് 50 ഡിഗ്രിസെൽഷ്യസായി താഴുകയും ചെയ്യും. സിയചിൻ ഹിമാനിയുടെ എല്ലാ കൈവഴികളുമുൾപ്പടെ മൊത്തം സിയാചിൻനിരകൾ 700 ചതുരശ്ര കിലോമീറ്റർ വിസ്ത്രീർണ്ണം വരും. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഹെലിപ്പാഡും (ഇന്ത്യ നിർമ്മിച്ചത്) ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയും സിയാചിൻ നിരകളിലാണ്‌<ref name="helipad">{{cite news|url=http://edition.cnn.com/2002/WORLD/asiapcf/south/05/20/siachen.kashmir/|title=Siachen: The world's highest cold war|coauthors=By Nick Easen CNN Hong Kong|date=Wednesday, September 17, 2003 Posted: 0550 GMT ( 1:50 PM HKT)|publisher=[[CNN]]|language=English|accessdate=2009-03-30}}</ref>. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 21,000 അടി (6400 മീറ്റർ) ഉയരത്തിലാണിത്.
 
== ഭൂമിശാസ്തം ==
വരി 21:
 
=== മഞ്ഞുരുക്കം ===
[[നുബ്റ]] നദിയുടെ പ്രധാന ഉറവിടം സിയാചിൻ മഞ്ഞുമലകളുടെ മഞ്ഞുരുക്കമാണ്‌. നുബ്‌റ നദി ഷയോക്ക് നദിയിലോട്ട് ഒഴുകുന്നു. ഷയോക്ക് പിന്നെ [[സിന്ധു നദി|സിന്ധു നദിയിൽ]] ചേരുന്നു. അങ്ങനെ സിന്ധു നദിയുടെ ഏറ്റവും വലിയ ജലസ്രോതസ്സായി മാറുന്നു സിയാചിൻ മഞ്ഞുമല. [[ആഗോളതാപനം|ആഗോള താപനത്തിന്റെ]] പ്രത്യാഘാതം സിയാചിൻ മഞ്ഞുമല അസാധാരണനിലയിൽ ഉരുകുന്നതിനും [[ഹിമാലയം|ഹിമാലയത്തിന്റെ]] വടക്കൻ ഭാഗങ്ങളിൽ മഴപെയ്യുന്നതിനും കാരണമാകുന്നു. സമീപ ദശാബ്ദങ്ങളിൽ മഞ്ഞുമലയുടെ വ്യാപ്തം വലിയ അളവിൽ കുറഞ്ഞുവരുന്നതായും കാണുന്നു. 1984 മുതലുള്ള സൈനിക ഇടപെടലും സാനിധ്യവും ഇവിടുത്തെ മഞ്ഞുമലയെ ദോഷകരമായി ബാധിച്ചിട്ടുണ്ട് എന്നും ആരോപിക്കപ്പെടുന്നു <ref>[http://www.zeenews.com/articles.asp?aid=345084&sid=ENV&ssid=26 Zee News - Siachen glacier melting fast due to military activity: study<!-- Bot generated title -->]</ref>.
 
==യുദ്ധ മേഖല ==
[[File:Indian Army Siachen Cars.jpg|thumb|കവചിത വാഹനങ്ങളുമായി ഇന്ത്യൻ സൈനികർ സിയാചിനിൽ|കണ്ണി=Special:FilePath/Indian_Army_Siachen_Cars.jpg]]
1984 ഏപ്രിലിൽ നടത്തിയ [[ഓപ്പറേഷൻ മേഘദൂത്|ഓപ്പറേഷൻ മേഘദൂതിലൂടെയാണ്]] [[ഇന്ത്യൻ കരസേന|ഇന്ത്യൻ സൈന്യം]] സിയാചിൻ ഗ്ലേഷ്യറിനെ പൂർണ്ണനിയന്ത്രണത്തിലാക്കിയത്. 1984 മുതൽ [[ഇന്ത്യ|ഇന്ത്യയും]] [[പാകിസ്താൻ|പാകിസ്താനും]] ഇടവിട്ട് പോരാട്ടമുണ്ടാവുന്ന, ഭൂമിയിലെ ഏറ്റവും ഉയർന്ന യുദ്ധ മേഖലയാണ്‌ സിയാചിൻ മലനിരകൾ. 6000 മീറ്റർ ഉയരത്തിലുള്ള ഈ നിരകളിൽ ഇരു രാജ്യങ്ങളുടെയും സ്ഥിരമായ സൈനിക സാനിധ്യമുണ്ട്. പർ‌വ്വത നിരകളിലെ യുദ്ധമുറയ്ക്ക് ഉദാഹരണമാണ്‌ സിയാചിൻ. ഇരു രാജ്യങ്ങളും തങ്ങളുടെ സൈന്യത്തെ ഇവിടുന്ന് പിൻ‌വലിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും{{തെളിവ്}} 1999-ലെ [[കാർഗിൽ യുദ്ധം|കാർഗിൽ യുദ്ധത്തിന്‌]] ശേഷം വീണ്ടും മറ്റൊരു കാർഗിൽ ആവർത്തിക്കുമോ എന്ന് ആശങ്കിച്ച് ഇന്ത്യ അതിൽ നിന്ന് പിന്നോട്ട് പോവുകയായിരുന്നു.
ഇരു രാജ്യങ്ങളും തങ്ങളുടെ സൈന്യത്തെ ഇവിടുന്ന് പിൻ‌വലിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും{{തെളിവ്}} 1999-ലെ [[കാർഗിൽ യുദ്ധം|കാർഗിൽ യുദ്ധത്തിന്‌]] ശേഷം വീണ്ടും മറ്റൊരു കാർഗിൽ ആവർത്തിക്കുമോ എന്ന് ആശങ്കിച്ച് ഇന്ത്യ അതിൽ നിന്ന് പിന്നോട്ട് പോവുകയായിരുന്നു.
 
[[2012]] ഏപ്രിൽ 7-ന് സിയാചിൻ ഹിമാനിക്കടുത്തുള്ള പാകിസ്താൻ സൈനിക ക്യാമ്പിൽ [[ഹിമാനീപതനം|ഹിമാനി വീഴ്ചയെ]] തുടർന്ന് 130 പാകിസ്താൻ സൈനികർ മഞ്ഞിനടിയിലകപ്പെട്ടു.<ref>[http://www.bbc.co.uk/news/world-asia-17643625 BBC News - Avalanche buries 100 Pakistani troops in Kashmir<!-- Bot generated title -->]</ref>
"https://ml.wikipedia.org/wiki/സിയാചിൻ_ഹിമാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്