"അന്നമനട പരമേശ്വര മാരാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
No edit summary
വരി 4:
==ജീവിതരേഖ==
തൃശൂർ അന്നമനട പടിഞ്ഞാറേ മാരേത്ത് കുടുംബത്തിൽ ജനിച്ചു. കേരള കലാമണ്ഡലത്തിലെ തിമിലപരിശീലനത്തിനുള്ള ആദ്യബാച്ചിൽ വിദ്യാർത്ഥിയായിരുന്നു. കലാമണ്ഡലത്തിൽ അരങ്ങേറ്റം കഴിഞ്ഞ് പല്ലാവൂർ സഹോദരൻമാർക്കു കീഴിൽ രണ്ടുവർഷത്തെ അധികപരിശീലനം നേടി.
 
2019 ജൂൺ 12ആം തിയതി എറണാകുളത്ത് വെച്ച് അന്തരിച്ചു.<ref>{{cite web|title=Death|url=https://www.mathrubhumi.com/news/kerala/annamanada-parameswara-marar-passed-away-1.3866605|publisher=mathrubhumi|accessdate=2019 ജൂൺ 12}}</ref>
 
==പുരസ്കാരങ്ങൾ==
*കേരള സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പ് (2010)
*കേരള സംഗീത നാടക അക്കാദമിയുടെ എ.എൻ. നമ്പീശൻ സ്മാരക പുരസ്കാരം(തിമില) (2007) <ref>{{cite web|title=AWARD|url=http://www.keralasangeethanatakaakademi.com/fellowship_awards.html|publisher=കേരള സംഗീത നാടക അക്കാദമി|accessdate=2013 ഓഗസ്റ്റ് 14}}</ref>
*ഗുരുവായൂരപ്പൻ പുരസ്ക്കാരം (2012)
*വെള്ളാറ്റഞ്ഞൂർ ശങ്കരൻ നമ്പീശൻ സ്വർണ്ണപതക്കം
"https://ml.wikipedia.org/wiki/അന്നമനട_പരമേശ്വര_മാരാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്