"ഓസ്കർ മത്സ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
| binomial_authority = ([[Louis Agassiz|Agassiz]], 1831)
}}
[[തെക്കേ അമേരിക്ക|തെക്കേ അമേരിക്കൻ]] [[ഭൂഖണ്ഡം|ഭൂഖണ്ഡത്തിലെ]] [[ഉഷ്ണമേഖല|ഉഷ്ണമേഖലാ]]പ്രദേശങ്ങളിലെ [[നദി|നദികളിലും]], [[ആമസോൺ]] നദീതടങ്ങളിലും സ്വാഭാവികമായ [[ആവാസവ്യവസ്ഥ|ആവാസവ്യവസ്ഥയിൽ]] കാണപ്പെടുന്ന ഒരിനം ശുദ്ധജലമത്സ്യമാണ് '''ഓസ്കർ''' (''Astronotus ocellatus''). ഈ [[മത്സ്യം]] '''ടൈഗർ ഓസ്കർ''', '''അപൈയാരി''',<ref>{{Cite journal|last=Mazzuchelli|first=Juliana|last2=Martins|first2=Cesar|date=|year=2008|title=Genomic organization of repetitive DNAs in the cichlid fish
Astronotus ocellatus|url=http://www.ibb.unesp.br/Home/Departamentos/Morfologia/Laboratorios/LaboratoriodeGenomicaIntegrativa/3-2009GeneticaRepetAocellatus.pdf|journal=Genetica|volume=136|pages=461–469|doi=10.1007/s10709-008-9346-7|via=Springer}}</ref> '''വെൽവെറ്റ് സിക്ലിഡ്''', '''മാർബിൾ സിക്ലിഡ്''' എന്നിങ്ങനെ വിഭിന്നങ്ങളായ നാമങ്ങളിലും അറിയപ്പെടുന്നു.<ref name="fishbase">{{cite web|url=http://filaman.uni-kiel.de/summary/SpeciesSummary.php?id=3612|title=Astronotus ocellatus, Oscar|author=Froese, R. and D. Pauly. Editors.|publisher=FishBase|accessdate=2007-03-16}}</ref> ഇതുകൂടാതെ [[ലോകം|ലോകത്തിന്റെ]] വിവിധ പ്രദേശങ്ങളിൽ; പ്രത്യേകിച്ച് [[ചൈന]], [[ആസ്ട്രേലിയ]], [[യുണൈറ്റഡ് സ്റ്റേറ്റ്സ്|അമേരിക്കൻ ഐക്യനാടുകളിലെ]] [[ഫ്ലോറിഡ|ഫ്ലോറിഡയിലെ]] ജലാശയങ്ങൾ എന്നിവിടങ്ങളിലും ഈയിനം മത്സ്യങ്ങളെ പൊതുവായി കണ്ടുവരുന്നു. ഓസ്കർ മത്സ്യങ്ങളുടെ കൂട്ടത്തിൽ ഭക്ഷ്യയോഗ്യമായ ഓസില്ലേറ്റസ് ഇനങ്ങൾ [[തെക്കേ അമേരിക്ക|തെക്കേ അമേരിക്കൻ]] [[വിപണി|വിപണികളിൽ]] വില്ക്കപ്പെടുന്നുണ്ട്.<ref>Kullander SO. "Cichlids: Astronotus ocellatus". Swedish Museum of Natural History. Retrieved 2007-03-16.</ref><ref>{{cite web|url=http://pdacrsp.oregonstate.edu/pubs/technical/22tch/03-11SDFR1.pdf|title= Aquaculture Crsp 22nd Annual Technical Report|author=Kohler, CC|publisher=Oregon State University, USA|accessdate=2007-03-16|display-authors=etal}}</ref> [[യൂറോപ്പ്|യൂറോപ്പിലും]], [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലും]] ഇവയെ പേരുകേട്ട [[അക്വേറിയം]] മത്സ്യമായാണ് പരിഗണിക്കപ്പെടുന്നത്.<ref>Keith, P. O-Y. Le Bail & P. Planquette, (2000) Atlas des poissons d'eau douce de Guyane (tome 2, fascicule I). ''Publications scientifiques du Muséum national d'Histoire naturelle'', Paris, France. p. 286</ref><ref name=s/><ref name="Loiselle">{{cite book |last=Loiselle |first=Paul V. |title=The Cichlid Aquarium |year=1995 |publisher=Tetra Press |location=Germany |isbn=1-56465-146-0}}</ref> കൂടാതെ [[ഫ്ലോറിഡ|ഫ്ലോറിഡയിൽ]] ഇവയെ ഗെയിം മത്സ്യം ആയും ഉപയോഗിക്കുന്നു.<ref name=animaldiversity/>
[[പ്രമാണം:Two Tiger Oscar.jpg|right|thumb|രണ്ടു ടൈഗർ ഓസ്കറുകൾ]]
വരി 26:
 
==ആവാസവ്യവസ്ഥ ==
ഓസ്കർ മത്സ്യങ്ങൾ [[പെറു]], [[ഇക്വഡോർ]], [[കൊളംബിയ]], [[ബ്രസീൽ]], [[ഫ്രഞ്ച് ഗയാന|ഫ്രഞ്ചു ഗയാന]] എന്നീ രാജ്യങ്ങളിലും [[ലോകം|ലോകത്തിലെ]] ഏറ്റവും [[ജൈവവൈവിധ്യം|ജൈവവൈവിധ്യമുള്ള]] [[വാസസ്ഥലം|പരിസ്ഥിതികളിൽ]] ഒന്നായ [[ആമസോൺ തടം|ആമസോൺ നദീതടത്തിലും]] അതിനു ചുറ്റുപാടുമുള്ള പ്രദേശങ്ങളിലും അതുകൂടാതെകൂടാതെ [[ആമസോൺ]], [[പുതുമായോ നദി |ഇക്കാ]], [[നീഗ്രോ നദി (ആമസോൺ)|നീഗ്രോ]], [[സോലിമൂസ്]], [[ഉകായാലി നദി]] സംവിധാനങ്ങൾ, [[അപ്റൂഗ്|അപോറോഗു]], [[ഒയപ്പോക്ക് നദി|ഒയപ്പോക്ക്]] നദീ ഡ്രെയിനേജുകൾ എന്നിവിടങ്ങളിലും [[തദ്ദേശീയത|തദ്ദേശീയമായി]] കണ്ടുവരുന്നു.<ref name="fishbase" /><ref name="kullander">{{cite web|url=http://www2.nrm.se/ve/pisces/acara/as_ocell.shtml|title= Cichlids: Astronotus ocellatus|author=Kullander SO.|publisher=Swedish Museum of Natural History|accessdate=2007-03-16}}</ref> സ്വാഭാവിക [[ആവാസ വിജ്ഞാനം|പരിതസ്ഥിതിയിൽ]], സാധാരണയായി ഈ [[സ്പീഷീസ്|സ്പീഷീസുകൾ]] ഒഴുക്കുകുറവുള്ള ശുദ്ധജലത്തിൻറെ അടിത്തട്ടിലെ [[ആവാസവ്യവസ്ഥ|ആവാസവ്യവസ്ഥയിൽ]] സുരക്ഷിതത്വത്തിനായി [[സസ്യം|ചെടികളുടെ]] [[ശാഖ]]കൾക്കിടയിലാണ് കൂടുതലായും കാണപ്പെടുന്നത്.<ref name="s" /> ഓസ്കർ മത്സ്യങ്ങളുടെയിടയിലെ ഇണങ്ങാത്ത ഇനങ്ങളെ [[ചൈന]],<ref>{{cite journal|author1=Ma, X. |author2=Bangxi, X. |author3=Yindong, W. |author4=Mingxue, W. |lastauthoramp=yes |year=2003|title= Intentionally Introduced and Transferred Fishes in China's Inland Waters|journal=Asian Fisheries Science|volume=16|pages=279–290}}</ref> വടക്കേ [[ആസ്ട്രേലിയ]],<ref>{{cite web|url=http://www2.dpi.qld.gov.au/fishweb/14477.html|title= Noxious fish – species information|author=Department of primary industry and fisheries.|publisher=Queensland Government, Australia|accessdate=2007-03-16 |archiveurl = https://web.archive.org/web/20070829180030/http://www2.dpi.qld.gov.au/fishweb/14477.html|archivedate = 2007-08-29}}</ref> [[ഫ്ലോറിഡ]], [[യു.എസ്.എ]]<ref>{{cite web|url=https://nas.er.usgs.gov/queries/FactSheet.asp?speciesID=436|title= NAS – Species FactSheet Astronotus ocellatus (Agassiz 1831)|author=United States Geological Survey.|publisher=United States Government|accessdate=2007-03-17}}</ref> എന്നിവിടങ്ങളിൽ അലങ്കാര മത്സ്യ വ്യാപാരത്തിന്റെ ഒരു ഉപോൽപ്പന്നമായി ഉപയോഗിക്കുന്നുണ്ട്. [[ഉഷ്ണമേഖല|ഉഷ്ണമേഖലാ]] [[ഊഷ്മാവ്|താപനില]] 22-25 ഡിഗ്രി [[സെൽഷ്യസ്]] ഉള്ള ശുദ്ധജലത്തിൽ ([[പി.എച്ച്. മൂല്യം|പി.എച്ച്]] 6-8)<ref>{{Cite book|title=The Cichlid Fishes|last=G|first=Barlow|publisher=Cambridge, Massachusetts: Perseus Publishing|year=2000|isbn=|location=|pages=}}</ref> കാണപ്പെടുന്ന ഈ [[സ്പീഷീസ്|സ്പീഷീസിനു]] ജീവിക്കാനുള്ള കുറഞ്ഞ [[ഊഷ്മാവ്]] 12.9 ഡിഗ്രി [[സെൽഷ്യസ്]] (55.22 ഡിഗ്രി [[ഫാരൺഹീറ്റ്|ഫാരൻഹീറ്റ്]]) ആയതിനാൽ ഇവയുടെ വിതരണം തികച്ചും പരിമിതപ്പെട്ടിരിക്കുന്നു.<ref>{{cite journal|author1=Shafland, P. L. |author2=J. M. Pestrak |lastauthoramp=yes |year= 1982|title= Lower lethal temperatures for fourteen non-native fishes in Florida|journal=Environmental Biology of Fishes|volume=7|pages=139–156|doi=10.1007/BF00001785|issue=2}}</ref>
 
== ശരീരഘടന ==
വരി 37:
== പ്രത്യുൽപ്പാദനം ==
[[പ്രമാണം:oscaroscar.JPG|thumb|200px|right|രണ്ടിഞ്ച് വലിപ്പമുള്ള ഓസ്കർ കുഞ്ഞുങ്ങൾ]]
മോണോഗാമസ് [[സ്പീഷീസ്|സ്പീഷീസുകളാണ്]] ഓസ്കർ മത്സ്യങ്ങൾ. ഓസ്കർ മത്സ്യങ്ങളിൽ [[ആൺ-പെൺ രൂപവ്യത്യാസം]] കാണപ്പെടുന്നു. വളരെവേഗം വളരുന്ന ആൺമീനുകൾക്ക് അവയുടെ മുതുകിലെ ചിറകിൽ ഇരുണ്ട അടയാളം കാണപ്പെടുന്നു.<ref name="Loiselle"/><ref name="florida_museum"/> പതിനാലുമാസമാകുമ്പോൾ പ്രായപൂർത്തിയാകുന്ന ഈ മത്സ്യങ്ങൾ 9 മുതൽ 10 വർഷം വരെ [[പ്രത്യുൽപ്പാദനം|പ്രത്യുല്പാദനം]] നടത്തുന്നു. [[മഴ|മഴയുടെ]] ലഭ്യതയനുസരിച്ച് ഈയിനം മത്സ്യങ്ങളുടെ പ്രത്യുൽപ്പാദനത്തിന്റെ തോത് ഏറിയും കുറഞ്ഞുമിരിക്കുന്നു. ഒരുസമയം ഏകദേശം 1,000 മുതൽ 3,000 [[മുട്ട|മുട്ടകൾ]] വരെ ഇവ ഇടാറുണ്ട്. മുട്ടയുടെമുട്ടകളുടെ എണ്ണം സാധാരണയായി പെൺ മത്സ്യങ്ങളുടെ വലിപ്പത്തെ ആശ്രയിച്ചിരിക്കുന്നു. ചെറിയ പെൺമത്സ്യങ്ങൾ 300-500 മുട്ടകൾ വരെ ഇടുന്നു. അതേസമയം വലിയ പെൺ ഓസ്കാർ മത്സ്യങ്ങൾ ഏകദേശം 2500-3000 മുട്ടകൾ വരെ ഇടുന്നു. 46-58 മണിക്കൂറുകൾക്ക് ശേഷമാണ് നേരിയ നിറമുള്ളതും ദീർഘവൃത്താകൃതിയോടുകൂടിയുമായ ഈ മുട്ടകൾ വിരിയുന്നത്. 3.25 മില്ലീമീറ്റർ നീളവും 1.55 മില്ലീമീറ്റർ ഉയരവും ഉണ്ടാകും മുട്ട വിരിഞ്ഞ് പുറത്തുവരുന്ന [[ലാർവ|ലാർവകൾക്ക്]]. എന്നാൽ [[ബീജസങ്കലനം]] നടക്കാത്ത മുട്ടകൾ മാതാപിതാക്കൾ ഭക്ഷണവിധേയമാക്കുന്നു. കിക്ലിഡ്സുകളെപ്പോലെ ''അസ്ട്രോനോട്ടസ് ഓസിലേറ്റസ്'' ഇനങ്ങൾ ആൺമീനും പെൺമീനും ഒന്നിച്ചാണ് (biparental) ഇവയുടെ കുഞ്ഞുങ്ങളെ വളർത്തുന്നത്. മുട്ടകൾ വിരിഞ്ഞ് ഒന്നിച്ച് കൂട്ടമായി വരുന്ന കുഞ്ഞുങ്ങളെ മാതാപിതാക്കൾ സംരക്ഷിക്കുന്നു. സംരക്ഷണ കാലാവധി ഇതുവരെയും അറിയാൻ കഴിഞ്ഞിട്ടില്ല.<ref name="Loiselle"/>
 
==ആശയവിനിമയം==
മറ്റ് ഓസ്കർ ഇനങ്ങളെയോ അല്ലെങ്കിൽ മറ്റ് മത്സ്യങ്ങളെയോ തിരിച്ചറിയുന്നതിനായി ഭൂരിഭാഗം [[സിക്ലിഡ്|സിക്ലിഡുകളും]] അവയുടെ ഹൃദയത്തുടിപ്പ് ഉപയോഗിച്ച് വളരെ കുറഞ്ഞ [[ആവൃത്തി|ആവൃത്തിയിലുള്ള]] [[ആശയവിനിമയം|ആശയവിനിമയ]] [[ശബ്ദം|ശബ്ദങ്ങൾ]] പുറപ്പെടുവിക്കുന്നു. അതുകൂടാതെ ഓസ്കർ മത്സ്യങ്ങൾക്ക് വേഗത്തിൽ [[നിറം]] മാറ്റാൻ കഴിയുന്ന സവിശേഷതയും സഹജീവികളുമായി [[ആശയവിനിമയം]] നടത്തുന്നതിന് വളരെയധികം സഹായിക്കുന്നു. ഓസ്കർ മത്സ്യങ്ങളുടെ [[കണ്ണ്|കണ്ണുകളുടെ]] വ്യതിയാനങ്ങൾ അവയുടെ സ്വഭാവത്തെ അടിസ്ഥാനമാക്കിയുള്ളവയാണ്. സാധാരണയായി മറ്റൊരു മത്സ്യവുമായുള്ള ഏറ്റുമുട്ടലിൽ തോൽക്കുന്ന ഓസ്കർ മത്സ്യത്തിന്റെ കണ്ണുകൾ കറുത്തനിറമായി മാറുന്നു. കൂടാതെ ചില സിക്ക്ലിഡുകൾക്ക് പെരുമാറ്റം കൊണ്ട് അവയുടെ [[നിറം]] അല്ലെങ്കിൽ പാറ്റേൺ മാറ്റുവാൻ കഴിയുന്നു. മാത്രമല്ല, ഓസ്കർ മത്സ്യങ്ങളുടെ വർണ്ണവും അവയുടെ പ്രായത്തിനനുസരിച്ച് മാറുന്നു.<ref name=animaldiversity/>
 
ഓസ്കർ മത്സ്യങ്ങൾ അവയുടെ ഉടമകളുമായി ഇടപഴകുന്ന രീതിയുടെ അടിസ്ഥാനത്തിൽ ഇതിനെ "'''റിവർ ഡോഗ്'''" അല്ലെങ്കിൽ "'''വാട്ടർ ഡോഗ്'''" എന്നും വിളിക്കുന്നു. കാരണം ഒരു [[നായ]] അതിൻറെ യജമാനനെക്കാണുമ്പോൾ തലയും വാലും അനക്കി എങ്ങനെയാണോ പെരുമാറുന്നത് അതുപോലെതന്നെ ഈ മത്സ്യങ്ങളും പെരുമാറുന്നു.<ref>{{Cite web|url=https://www.theaquariumguide.com/articles/tips-and-facts-about-the-oscar-fish|title={title}|date=2014-09-13|website=The Aquarium Guide|language=en|access-date=2019-05-10}}</ref>
 
== ഭക്ഷണം ==
വരി 49:
== അക്വേറിയത്തിൽ ==
[[File:Oscar´s - þessi mynd vann í ljósmyndakeppni (3158208046).jpg|thumb|200px|left|ഓസ്കർ മത്സ്യങ്ങൾ]]
[[അക്വേറിയം]] ഹോബിയിലെ ഏറ്റവും പ്രശസ്തമായ [[സിക്ലിഡ്|സിക്ലിഡുകളിൽ]] ഒന്നാണ് ഓസ്കർ.<ref>{{Citation|last=Learning Center|title=Most colorful 🐟 Oskar Fish 🐟 For Your Aquarium #Fishing Vlog - 26|date=2019-04-08|url=https://www.youtube.com/watch?v=FVp42zHrwws|access-date=2019-04-12}}</ref><ref>{{Citation|last=igor ishi|title=peixes Oscar com fome!!!|date=2010-12-29|url=https://www.youtube.com/watch?v=Pi-TOdWrxYE|access-date=2019-04-12}}</ref> ഓസ്കർ മത്സ്യങ്ങൾ പൊതുവേ വലിയ [[അക്വേറിയം|അക്വേറിയങ്ങളിൽ]] വളരാൻ ഇഷ്ടപ്പെടുന്നവയാണ്. വിൽപ്പനക്കാർ സാധാരണയായി 1 മുതൽ 2 ഇഞ്ച് വരെ വലിപ്പത്തിലെത്തുമ്പോൾ മത്സ്യക്കുഞ്ഞുങ്ങളെ വിൽക്കുന്നു. കൃത്യമായ [[ആഹാരം|ഭക്ഷണം]] നൽകുന്നതോടെ [[അക്വേറിയം|അക്വേറിയത്തിലെ]] സാഹചര്യങ്ങളിൽ ആദ്യത്തെ ഏഴ് അല്ലെങ്കിൽ എട്ട് മാസങ്ങളിൽ ഓസ്കർ മത്സ്യക്കുഞ്ഞുങ്ങൾ സാധാരണയായി ഓരോ മാസവും ഏതാണ്ട് ഒരു ഇഞ്ച് വലിപ്പത്തിൽ വളരുന്നതായി കാണുന്നു. ഏകദേശം ഒൻപതു മാസത്തിനുശേഷം ഓസ്കറുകളുടെ വളർച്ച മന്ദഗതിയിലാകുന്നു. 12 മാസത്തെ വളർച്ചയിൽ ഇവയുടെ വലുപ്പം 10 ഇഞ്ച് വലിപ്പത്തിലാകുന്നു. ഓസ്കറുകൾ ഏതാണ്ട് മൂന്ന് വയസ്സ് പ്രായത്തിൽ അതിന്റെ വളർച്ചയുടെ പരമാവധിയിൽ എത്തുന്നു.
 
=== ഭക്ഷണം===
[[ബുനോസെഫാലസ്|ബുനോസെഫാലസ്]], [[റിനെലോറികാരിയ|റിനെലോറികാരിയ]], [[ഒക്മാക്കാന്തസ്|ഒക്മാക്കാന്തസ്]]<ref name="winemiller"/> എന്നീ [[കൂരി|ക്യാറ്റ് ഫിഷ്]] [[സ്പീഷീസ്|സ്പീഷീസുകളുടെ]] അവശിഷ്ടങ്ങളാണ് അസ്ട്രനോറ്റസ് ഓസിലേറ്റസ് ഓസ്കർ മത്സ്യങ്ങൾക്ക് കൂടുതലും [[അക്വേറിയം|അക്വേറിയത്തിൽ]] [[ആഹാരം|ആഹാരമായി]] നൽകുന്നത്. ഇരകളെ പിടിച്ചെടുക്കാൻ ഈ ഇനം മത്സ്യങ്ങൾ സക്ഷൻ സംവിധാനം ഉപയോഗിക്കുന്നു.<ref>{{cite journal|author=Waltzek,TB and Wainwright, PC|year=2003|title=Functional morphology of extreme jaw protrusion in Neotropical cichlids|journal=Journal of Morphology|volume=257|issue=1|pages=96–106|doi=10.1002/jmor.10111|pmid=12740901}}</ref> [[നിംബോക്രോമിസ് ലിവിങ്സ്റ്റോണി|നിംബോക്രോമിസ് ലിവിങ്സ്റ്റോണി]], പാരക്രോമിസ് ഫ്രീഡ്രിക്സ്താലി തുടങ്ങിയ സ്പീഷീസുകളെപ്പോലെ ഒരു വശത്തേയ്ക്ക് ചരിഞ്ഞുവീണ് മരിച്ചതായി [[അനുകരണം|മിമിക്രി]] കാണിച്ചാണ് ഇവ ഇരയെപിടിക്കുന്നത്.<ref>{{cite journal|author=Tobler, M.|year=2005|title=Feigning death in the Central American cichlid ''Parachromis friedrichsthalii''|journal=Journal of Fish Biology|volume=66|issue=3|pages=877–881|doi=10.1111/j.0022-1112.2005.00648.x}}</ref><ref>{{cite journal|author=Gibran,FZ.|year=2004|editor1-last=Armbruster|editor1-first=J. W.|title=Dying or illness feigning: An unreported feeding tactic of the Comb grouper ''Mycteroperca acutirostris'' (Serranidae) from the Southwest Atlantic|journal=Copeia|volume=2004|issue=2|pages=403–405|doi=10.1643/CI-03-200R1|jstor=1448579}}</ref> മത്സ്യത്തിൻറെ വളർച്ചയ്ക്കും മൊത്തത്തിലുള്ള [[ആരോഗ്യം|ആരോഗ്യത്തിനുമായി]] [[വിറ്റാമിൻ സി]] ഇവയ്ക്ക് വളരെയധികം ആവശ്യമുണ്ട്. ഇതിൻറെ അഭാവത്തിൽ ഇതിന് [[രോഗം|രോഗങ്ങളും]] ആരോഗ്യപ്രശ്നങ്ങളുമുണ്ടാകുന്നു.<ref>{{cite journal|author1=Fracalossi, DM|author2=Allen, ME|author3=Nicholsdagger, DK|author4=Oftedal, OT|lastauthoramp=yes|year=1998|title=Oscars, ''Astronotus ocellatus'', Have a Dietary Requirement for Vitamin C|journal=The Journal of Nutrition|volume=128|issue=10|pages=1745–1751|pmid=9772145|doi=10.1093/jn/128.10.1745}}</ref> വലിയ [[മാംസഭുക്ക്|മാംസഭോജി]]യായ മത്സ്യങ്ങൾ ഭക്ഷിക്കുന്ന [[കൊഞ്ച്]], [[കൃമി ബാധ|കൃമി]], [[പ്രാണി|ഷഡ്പദങ്ങൾ]], [[ഈച്ച|ഈച്ചകൾ]], [[പുൽച്ചാടി|പുൽച്ചാടികൾ]], [[വെട്ടുകിളി|വെട്ടുകിളികൾ]] തുടങ്ങിയവ പോലുള്ളവയെയാണ് ഓസ്കാർ മത്സ്യങ്ങൾ സാധാരണയായി ഭക്ഷിക്കുന്നത്.<ref>{{cite web|title=Oscar Fish Diet|url=https://www.aliveaquarium.com/oscar-fish-food/|accessdate=31 Jan 2019}}</ref>
 
== പ്രാദേശികമായ സ്വഭാവം ==
"https://ml.wikipedia.org/wiki/ഓസ്കർ_മത്സ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്