"കാളിദാസ (പ്രാണി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Kalidasa (bug)" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
 
{{Automatic taxobox
| image = LanternFly (Kalidasa lanata) Photograph By Shantanu Kuveskar.jpg
| image_caption = ''Kalidasa lanata''
| taxon = Kalidasa
| authority = Kirkaldy, 1900
| type_species = ''[[Kalidasa sanguinalis]]''
| type_species_authority=(Westwood, 1851)
| subdivision_ranks = Species
| subdivision =
* ''[[Kalidasa lanata]]'' (Drury, 1773)
* ''[[Kalidasa lui]]'' Wang & Huang, 1989
* ''[[Kalidasa nigromaculata]]'' (Gray, 1832)
* ''[[Kalidasa paulinia]]'' (Signoret, 1862)
* ''Kalidasa sanguinalis'' (Westwood, 1851)
}}
ഫൾഗോറിഡേ ജീവികുടുംബത്തിലെ അഫേനിനി ഗോത്രത്തിൽപ്പെട്ട ഒരു ജനുസാണ് '''കാളിദാസ'''. ഏഷ്യയുടെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഈ ജനുസിൽ ആറ് സ്പീഷീസുകളാണുള്ളത്. പുറത്തേക്ക് തള്ളിനിൽക്കുന്ന വദനഭാഗത്തിന്റെ അറ്റത്ത് നേരിയതും വഴക്കമുള്ള തണ്ടുപോലെയുള്ളതുമായ ഒരു വളർച്ച ഇവയ്ക്കുണ്ട്. <ref>{{Cite book|url=https://archive.org/stream/rhynchota03dist#page/212/mode/2up|title=The fauna of British India, including Ceylon and Burma. Rhynchota. Volume 3|last=Distant W. L.|publisher=Taylor and Francis|year=1906|location=London|pages=212–213}}</ref> <gallery>
പ്രമാണം:Kalidasa lanata-Kadavoor-2017-05-23-001.jpg|<nowiki> </nowiki>''[[Kalidasa lanata|കാളിദാസ ലാനത]]''
"https://ml.wikipedia.org/wiki/കാളിദാസ_(പ്രാണി)" എന്ന താളിൽനിന്ന് ശേഖരിച്ചത്