"കാളിദാസ (പ്രാണി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
"Kalidasa (bug)" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

15:04, 11 ജൂൺ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഫൾഗോറിഡേ ജീവികുടുംബത്തിലെ അഫേനിനി ഗോത്രത്തിൽപ്പെട്ട ഒരു ജനുസാണ് കാളിദാസ. ഏഷ്യയുടെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഈ ജനുസിൽ ആറ് സ്പീഷീസുകളാണുള്ളത്. പുറത്തേക്ക് തള്ളിനിൽക്കുന്ന വദനഭാഗത്തിന്റെ അറ്റത്ത് നേരിയതും വഴക്കമുള്ള തണ്ടുപോലെയുള്ളതുമായ ഒരു വളർച്ച ഇവയ്ക്കുണ്ട്. [1]

അവലംബങ്ങൾ

  1. Distant W. L. (1906). The fauna of British India, including Ceylon and Burma. Rhynchota. Volume 3. London: Taylor and Francis. pp. 212–213.

ബാഹ്യ ലിങ്കുകൾ

"https://ml.wikipedia.org/w/index.php?title=കാളിദാസ_(പ്രാണി)&oldid=3138287" എന്ന താളിൽനിന്ന് ശേഖരിച്ചത്