"കാളിദാസ ലനാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
"Kalidasa lanata" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

14:57, 11 ജൂൺ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഫൾഗോറിഡേ ജീവികുടുംബത്തിലെ കാളിദാസ എന്ന ജീനസിൽപ്പെട്ട ഹെമിറ്റെറൻ കീടവർഗമാണ് കാളിദാസ ലനാറ്റ [1] [2] (ശാസ്ത്രീയ നാമം:Kalidasa lanata) തെക്കേ ഇന്ത്യയിലാണ് ഇവ കാണപ്പെടുന്നത്. [1] [2] പുറത്തേക്ക് തള്ളിനിൽക്കുന്ന വദനഭാഗത്തിന്റെ അറ്റത്ത് നേരിയതും വഴക്കമുള്ള തണ്ടുപോലെയുള്ളതുമായ ഒരു വളർച്ച ഇവയ്ക്കുണ്ട്. [2] [1]

അവലംബങ്ങൾ

  1. 1.0 1.1 1.2 "Kalidasa lanata (Drury, 1773)". Retrieved 29 May 2017.
  2. 2.0 2.1 2.2 Distant W. L. (1906). The fauna of British India, including Ceylon and Burma. Rhynchota. Volume 3. London: Taylor and Francis. p. 214.
"https://ml.wikipedia.org/w/index.php?title=കാളിദാസ_ലനാറ്റ&oldid=3138279" എന്ന താളിൽനിന്ന് ശേഖരിച്ചത്