"റൈസ് യൂണിവേഴ്സിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 33:
[[യുണൈറ്റഡ് സ്റ്റേറ്റ്സ്|അമേരിക്കൻ ഐക്യനാടുകളിലെ]] ഹ്യൂസ്റ്റണിൽ 300 ഏക്കർ (121 ഹെക്ടർ) കാമ്പസിൽ സ്ഥാപിതമായ ഒരു സ്വകാര്യ ഗവേഷണ സർവ്വകലാശാലയാണ് '''റൈസ് യൂണിവേഴ്സിറ്റി''' എന്നും അറിയപ്പെടുന്ന '''വില്ല്യം മാർഷ് റൈസ് യൂണിവേഴ്സിറ്റി''', യൂണിവേഴ്സിറ്റി ഹ്യൂസ്റ്റൺ മ്യൂസിയം ഡിസ്ട്രിക്റ്റിനും ടെക്സസ് മെഡിക്കൽ സെന്ററിനും സമീപം സ്ഥിതിചെയ്യുന്നു.
 
1912-ൽ [[William Marsh Rice|വില്ല്യം മാർഷ് റൈസ്]] കൊല്ലപ്പെട്ടതിനുശേഷം അദ്ദേഹത്തിൻറെ പേരിൽ യൂണിവേഴ്സിറ്റി ആരംഭിച്ചു. റൈസ് യൂണിവേഴ്സിറ്റി ബിരുദാനന്തര ബിരുദങ്ങൾക്ക് ഒരു ദേശീയ സർവ്വകലാശാലയായി അംഗീകരിക്കപ്പെട്ടിരിക്കുന്ന ഒരു ഗവേഷണ സർവ്വകലാശാലയാണ്. <ref name="At a Glance"/><ref>{{Cite web|url=https://www.usnews.com/best-colleges/rankings/national-universities/undergraduate-teaching|title=Best Undergraduate Teaching, National Universities|last=|first=|date=|website=|archive-url=https://web.archive.org/web/20170308200745/https://www.usnews.com/best-colleges/rankings/national-universities/undergraduate-teaching|archive-date=2017-03-08|dead-url=yes|access-date=}}</ref> സർവകലാശാലയിൽ വളരെ ഉയർന്ന ഗവേഷണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. 2016-ൽ 140.2 ദശലക്ഷം ഡോളർ സ്പോൺസർ ചെയ്യുന്ന ധനസഹായത്തിൽ വളരെ ഉയർന്ന തലത്തിലുള്ള ഗവേഷണ പ്രവർത്തനങ്ങൾ ആരംഭിച്ചു.<ref>{{Cite web|url=https://professor.rice.edu/uploadedFiles/2017%20Spring%20Town%20Hall_02-06-17_Final.pdf|title=2017 Spring Town Hall|last=Leebron|first=David W.|date=7 February 2017|website=|access-date=|publisher = Rice University}}</ref>കൃത്രിമ ഹൃദയ ഗവേഷണ രംഗങ്ങളിൽ പ്രയുക്ത ശാസ്‌ത്ര കാര്യപരിപാടികൾ, ഘടനാപരമായ രാസ വിശകലനങ്ങൾ, സിഗ്നൽ പ്രോസസിങ്, സ്പേസ് സയൻസ്, [[നാനോടെക്നോളജി]] എന്നീ മേഖലകളിൽ ശാസ്ത്ര വിനിമയത്തിനുള്ള റൈസ് യൂണിവേഴ്സിറ്റിയുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. 2010-ൽ [[Times Higher Education|ടൈംസ് ഹയർ എഡ്യൂക്കേഷൻ]] (THE) നടത്തിയ പഠനത്തിലെ ശാസ്ത്രീയ ഗവേഷണങ്ങളിൽ [[Association of American Universities|അസോസിയേഷൻ ഓഫ് അമേരിക്കൻ യൂണിവേഴ്സിറ്റി]] അംഗമായ റൈസ് യൂണിവേഴ്സിറ്റി ലോകത്ത് ഒന്നാംസ്ഥാനത്തായിരുന്നു. <ref name="THE - Materials Science"/>.
== ചിത്രശാല ==
<gallery caption="Notable Rice University People" widths="180" heights="180" class="center">
"https://ml.wikipedia.org/wiki/റൈസ്_യൂണിവേഴ്സിറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്