"ലിമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (GR) File renamed: File:Escudo Antiguo de Lima.svgFile:Coat of arms of Lima (1537).svg Criterion 3 (obvious error) · Nombre y fecha correcta del escudo
No edit summary
വരി 107:
|footnotes =
}}
[[പെറു|പെറുവിന്റെ]] തലസ്ഥാനമാണ് '''ലിമ'''. രാജ്യത്തെ ഏറ്റവും വലിയ നഗരവും ഇതുതന്നെ. [[ചിലോൺ]], [[റിമാക്]], [[ലുറീൻ]] നദികളുടെ താഴ്വരയിൽ [[ശാന്തസമുദ്രം|ശാന്ത സമുദ്രത്തെ]] അഭിമുഖീകരിക്കുന്ന ഒരു തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. [[മെക്സിക്കോ സിറ്റി]], [[സാവൊ പോളോ]], [[ബ്യൂണസ് അയേഴ്സ്]], [[റിയോ ഡി ജനീറോ]] എന്നിവക്ക് പിന്നിലായി [[ലാറ്റിൻ അമേരിക്ക|ലാറ്റിൻ അമേരിക്കയിലെ]] ഏറ്റവും വലിയ അഞ്ചാമത്തെ നഗരമാണിത്.
 
1535 ജനുവരി 18-ന് [[സ്പെയിൻ|സ്പെയിൻകാരനായ]] [[ഫ്രാൻസിസ്കോ പിസാറോ|ഫ്രാൻസിസ്കോ പിസാറോയാണ്]] ലിമ നഗരം സ്ഥാപിച്ചത്. പെറു സ്പെയിനിന്റെ കോളനിയായിരുന്ന സമയത്ത് അവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട നഗരമായിരുന്നു ഇത്. പെറു സ്വാതന്ത്ര്യ സമരത്തിനു ശേഷം നഗരം രാജ്യത്തിന്റെ തലസ്ഥാനമായി.
"https://ml.wikipedia.org/wiki/ലിമ" എന്ന താളിൽനിന്ന് ശേഖരിച്ചത്