"മാമാങ്കം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
| language = മലയാളം
}}
[[നവോദയ സ്റ്റുഡിയോ|നവോദയായുടെ]] ബാനറിൽ [[എൻ. ഗോവിന്ദൻകുട്ടി]] തിരക്കഥയൊരുക്കി [[നവോദയ അപ്പച്ചൻ|അപ്പച്ചന്റെ]] നിർമ്മാണത്തിലും സംവിധാനത്തിൽ 1979ൽ പ്രദർശനത്തിനെത്തിയ മലയാളചിത്രമാണ് '''മാമാങ്കം'''.<ref>[http://www.malayalachalachithram.com/movie.php?i=983 മാമാങ്കം - മലയാളചലച്ചിത്രം.കോം]</ref><ref>[http://www.malayalasangeetham.info/m.php?2015 മാമാങ്കം -1979; മലയാള സംഗീതം.ഇൻഫോ]</ref> പ്രേംനസീർ, ജയൻ, ജോസ് പ്രകാശ്, ആലുമ്മൂടൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. ചിത്രത്തിന്റെ സംഗീതസംവിധാനം കെ രാഘവൻ നിർവഹിച്ചു.
 
==അഭിനേതാക്കൾ==
ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച [[അഭിനേതാവ്|അഭിനേതാക്കൾ]] താഴെ പറയുന്നവരാണ്.<ref>[http://www.m3db.com/node/2061 മാമാങ്കം - www.m3db.com]</ref>
"https://ml.wikipedia.org/wiki/മാമാങ്കം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്