"എഡ്വേർഡ് ബഗ്രിറ്റ്സ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

557 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.) (പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു)
ഒഡേസായിൽ ജനിച്ച അദ്ദേഹം, തന്റെ പ്രവർത്തനകേന്ദ്രം [[മോസ്കോ|മോസ്കോയിലേയ്ക്കു]] മാറ്റി. അദ്ദേഹം വളരെ ചെറുപ്പത്തിൽ തന്നെ മരിച്ചുപോയതിനാൽ അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാനായി പണം മുടക്കി അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ തന്നെ മരണശേഷമാണ് കൃതികൾ പ്രസിദ്ധീകരിച്ചത്.
 
ബാഗ്രിറ്റ്സ്കിയെ റഷ്യൻ ആഭ്യന്തരയുദ്ധവും വിപ്ലവവും കാര്യമായി സ്വാധീനിച്ചു. അദ്ദേഹത്തിന്റെ കവിതകൾ മിക്കപ്പോഴും അക്രമം, വിപ്ലവധാർമ്മികത, ലൈംഗികത. വിവിധ സമൂഹങ്ങൾ തമ്മിലുള്ള സാമൂഹ്യ പ്രശ്നങ്ങൾ എന്നിവയിലൂന്നിയിരുന്നു. അദ്ദേഹത്തിന്റെ ലോകവീക്ഷണം വൈകാരികമല്ലായിരുന്നു എന്നതു വിമർശനങ്ങൾക്കീടയാക്കി. അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാന കാലത്തെ കവിതയിൽ ബാഗ്രിറ്റ്സ്കി വളരുന്ന സ്റ്റാലിനിസ്റ്റ് ഭരണത്തെ വിമർശിക്കാൻ ശ്രമിക്കുന്നു. <ref>[http://www.florentine-society.ru/Bagritsky.html P. Barenboim, B. Meshcheryakov — Flanders in Moscow and Odessa:: poet Eduard Bagritskii (Bagritsky) as the Till Ulenspiegel of Russian literature.]</ref>1934ൽ 38 വയസ്സിൽ [[മോസ്കോ|മോസ്കോയിൽ]] വച്ചു മരിച്ചു.
 
1934ൽ 38 വയസ്സിൽ [[മോസ്കോ|മോസ്കോയിൽ]] വച്ചു മരിച്ചു.
==കുടുംബം==
ബാഗ്ർറ്റ്സ്കിയുടെ ഭാര്യയായ ലിഡിയ ഗുസ്താവോവ്നയുടെ രണ്ടു സഹോദരിമാർ അന്ന് അറിയപ്പെട്ട രണ്ടു സാഹിത്യകാരന്മാരെയാണു വിവാഹം കഴിച്ചത്. ഓൾഗ [[യൂറിഒലേഷ|യൂറി ഒലേഷയേയും]] സെറാഫിന വ്ലാഡിമിർ നാർബുട്ടിനേയും വിവാഹം കഴിച്ചു. അദ്ദേഹത്തിന്റെ മകൻ രണ്ടാൻ ലോകമഹായുദ്ധത്തിൽ കൊല്ലപേടുകയായിരുന്നു.
1,05,601

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3138017" എന്ന താളിൽനിന്ന് ശേഖരിച്ചത്