"ലെൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഉത്തലകാചം: വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 9:
മധ്യഭാഗം ഉയർന്നുകാണപ്പെടുന്ന ലെൻസുകളാണ്‌ ഉത്തലകാചങ്ങൾ (Convex lens). കോൺവെക്സ് ലെൻസ്. പ്രകാശത്തെ ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിക്കുന്നതിനാൽ ഇവയെ സംവ്രജനകാചം (Converging lens) എന്നും വിളിക്കുന്നു.
 
== അവതല കാചം അഥവാ നതമധ്യ കാചം ==
== അവതലകാചം ==
[[File:Concave Lens.jpg|thumb|50px]]
പ്രകാശത്തെ വിവ്രജിപ്പിക്കുന്ന ഇനം ലെൻസാണ്‌ അവതലകാചം (Concave lens) അഥവാ നതമധ്യ കാചം. ഇതിന്റെ മധ്യഭാഗം കുഴിഞ്ഞിരിക്കും. പ്രകാശത്തെ വിവ്രജിപ്പിക്കുന്നതിനാൽ ഇവയെ വിവ്രജനകാചം (Diverging lens) എന്നും വിളിക്കുന്നു.
 
== ലെൻസുമായി ബന്ധപ്പെട്ട പദങ്ങൾ ==
"https://ml.wikipedia.org/wiki/ലെൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്