"ഓസ്കർ മത്സ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 33:
[[പ്രമാണം:Astronotus ocellatus05.jpg|thumb|200px|right|ഡോഴ്സൽ ഫിന്നിലെയും കോഡൽ പെഡൻഗിളിലെയും ഓസെല്ലി]]
 
[[പിരാന|പിരാനയെപ്പോലുള്ള]] (''Serrasalmus spp.'') ആക്രമണകാരികളായ മറ്റിനം മത്സ്യങ്ങൾ സ്വാഭാവിക ചുറ്റുപാടിൽ കാണപ്പെടുന്ന അസ്ട്രോനോട്ടസ് ഓസിലേറ്റസിന്റെ ചിറകുകളെ (ocelli) നശിപ്പിക്കാറുണ്ട്.<ref name="florida_museum"/><ref name="winemiller">{{cite journal|url=http://wfsc.tamu.edu/winemiller/lab/W-eyespots-Copeia90.pdf|author=Winemiller KO|year=1990|title=Caudal eye spots as deterrents against fin predation in the neotropical cichlid ''Astronotus ocellatus''|journal=Copeia|volume=3|issue=3|pages=665–673|doi=10.2307/1446432|jstor=1446432|deadurl=yes|archiveurl=https://web.archive.org/web/20120504031323/http://wfsc.tamu.edu/winemiller/lab/W-eyespots-Copeia90.pdf|archivedate=2012-05-04|df=}}</ref> ഈ ഇനങ്ങൾ ചുറ്റുപാടുമുള്ള [[നിറം|നിറവുമായി]] യോജിക്കുന്ന വിധത്തിൽ തങ്ങളുടെ [[ശരീരം|ശരീരത്തിനു]] [[നിറവ്യത്യാസം]] വരുത്തി മറ്റു മത്സ്യങ്ങളുടെ ആക്രമണത്തിൽ നിന്ന് സ്വയരക്ഷ നേടുന്നു. കൂടാതെ കോൺസ്പെസഫിക്കിനിടയിൽ പ്രത്യാക്രമണം നടത്തുന്ന [[സ്വഭാവം|സ്വഭാവവും]] കണ്ടുവരുന്നുണ്ട്.<ref>{{cite journal|author=Beeching, SC|year=1995|title= Colour pattern and inhibition of aggression in the cichlid fish Astronotus ocellatus|journal=Journal of Fish Biology|volume=47|pages= 50–58|doi=10.1111/j.1095-8649.1995.tb01872.x}}</ref> ഓസ്കർ മത്സ്യക്കുഞ്ഞുങ്ങളിൽ നിന്നും മുതിർന്ന ഓസ്കർ, കാര്യമായ നിറവ്യത്യാസം കാണിക്കുന്നു. മത്സ്യക്കുഞ്ഞുങ്ങൾക്ക് [[വെളുപ്പ്|വെള്ളയും]] [[ഓറഞ്ച് (നിറം)|ഓറഞ്ചും]] നിറങ്ങളിൽ [[തരംഗം|തരംഗരൂപത്തിലുള്ള]] വരകളും തലയിൽ കുത്തുകളും കാണപ്പെടുന്നു.<ref name="florida_museum"/>
 
== പ്രത്യുൽപ്പാദനം ==
വരി 49:
== അക്വേറിയത്തിൽ ==
[[File:Oscar´s - þessi mynd vann í ljósmyndakeppni (3158208046).jpg|thumb|200px|left|ഓസ്കർ മത്സ്യങ്ങൾ]]
[[അക്വേറിയം]] ഹോബിയിലെ ഏറ്റവും പ്രശസ്തമായ [[സിക്ലിഡ്|സിക്ലിഡുകളിൽ]] ഒന്നാണ് ഓസ്കർ.<ref>{{Citation|last=Learning Center|title=Most colorful 🐟 Oskar Fish 🐟 For Your Aquarium #Fishing Vlog - 26|date=2019-04-08|url=https://www.youtube.com/watch?v=FVp42zHrwws|access-date=2019-04-12}}</ref><ref>{{Citation|last=igor ishi|title=peixes Oscar com fome!!!|date=2010-12-29|url=https://www.youtube.com/watch?v=Pi-TOdWrxYE|access-date=2019-04-12}}</ref> ഓസ്കർ മത്സ്യങ്ങൾ പൊതുവേ വലിയ [[അക്വേറിയം|അക്വേറിയങ്ങളിൽ]] വളരാൻ ഇഷ്ടപ്പെടുന്നവയാണ്. വിൽപ്പനക്കാർ സാധാരണയായി 1 മുതൽ 2 ഇഞ്ച് വരെ വലിപ്പത്തിലെത്തുമ്പോൾ മത്സ്യക്കുഞ്ഞുങ്ങളെ വിൽക്കുന്നു. കൃത്യമായ [[ആഹാരം|ഭക്ഷണം]] നൽകുന്നതോടെ അക്വേറിയത്തിലെ സാഹചര്യങ്ങളിൽ ആദ്യത്തെ ഏഴ് അല്ലെങ്കിൽ എട്ട് മാസങ്ങളിൽ ഓസ്കർ മത്സ്യക്കുഞ്ഞുങ്ങൾ സാധാരണയായി ഓരോ മാസവും ഏതാണ്ട് ഒരു ഇഞ്ച് വലിപ്പത്തിൽ വളരുന്നതായി കാണുന്നു. ഏകദേശം ഒൻപതു മാസത്തിനുശേഷം ഓസ്കറുകളുടെ വളർച്ച മന്ദഗതിയിലാകുന്നു. 12 മാസത്തെ വളർച്ചയിൽ ഇവയുടെ വലുപ്പം 10 ഇഞ്ച് വലിപ്പത്തിലാകുന്നു. ഓസ്കറുകൾ ഏതാണ്ട് മൂന്ന് വയസ്സ് പ്രായത്തിൽ അതിന്റെ വളർച്ചയുടെ പരമാവധിയിൽ എത്തുന്നു.
 
=== ഭക്ഷണം===
"https://ml.wikipedia.org/wiki/ഓസ്കർ_മത്സ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്