"ന്യൂ മെക്സിക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
| Website = www.newmexico.gov
}}
[[യുണൈറ്റഡ് സ്റ്റേറ്റ്സ്|അമേരിക്കൻ ഐക്യനാടുകളുടെ]] തെക്ക്-പടിഞ്ഞാറൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് '''ന്യൂ മെക്സിക്കോ'''({{IPA-es|ˈnweβo ˈmexiko|}}; {{lang-nv|Yootó Hahoodzo}} {{IPA-nv|jo:tó haho:dzo|}}). നൂറ്റാണ്ടുകളായി ആദിമ അമേരിക്കൻ ഇന്ത്യൻ വർഗക്കാർ വസിച്ചിരുന്ന ഈ പ്രദേശം പിന്നീട് [[ന്യൂ സ്പെയിൻ|ന്യൂ സ്പെയിനിന്റെ]]യും [[മെക്സിക്കോ|മെക്സിക്കോയുടെയും]] ഒടുവിൽ ഐക്യനാടുകളുടെയും ഭാഗമായി. യു.എസ്. സംസ്ഥാനങ്ങളിൽ [[ഹിസ്പാനിക് വംശം|ഹിസ്പാനിക് വംശജർ]] ഏറ്റവുമധികമുള്ളത് ഇവിടെയാണ്. 43%-ഓളം വരുന്ന ഇവർ കോളനി സ്ഥാപിച്ച സ്പെയ്ൻകാരുടെ പിൻതലമുറക്കാരും ലാറ്റിൻ അമേരിക്കയിൽ നിന്നും കുടിയേറിപ്പാർത്തവരുമാണ്. ആദിമ അമേരിക്കൻ ഇന്ത്യൻ വർഗക്കാരുടെ ശതമാനത്തിൽ മൂന്നാം സ്ഥാനത്തും എണ്ണത്തിൽ അഞ്ചാം സ്ഥാനത്തുമാണ് ന്യൂ മെക്സിക്കോ. [[Navajo people|നവാഹോ]], [[Puebloan peoples|പുവേബ്ലോ]] ഇന്ത്യന് വർഗ്ഗക്കാരാണ് ഇവരിൽ ഭൂരിപക്ഷവും. സംസ്ഥാന തലസ്ഥാനം [[സാന്റ ഫേ, ന്യൂ മെക്സിക്കൊ|സാന്റ ഫേ]] ആണ്.
== അവലംബം ==
<references/>
 
==ചിത്രശാല==
Image:Barrancos Blancos on NM Route 68, Dixon New Mexico.jpg
</gallery>
== അവലംബം ==
 
<references/>
{{United States}}
{{Geographic location
| Northwest = {{flag|Utah}}
| succeeded = [[അരിസോണ]]
}}
{{United States}}
[[യുണൈറ്റഡ് സ്റ്റേറ്റ്സ്|അമേരിക്കൻ ഐക്യനാടുകളുടെ]] തെക്ക്-പടിഞ്ഞാറൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് '''ന്യൂ മെക്സിക്കോ'''({{IPA-es|ˈnweβo ˈmexiko|}}; {{lang-nv|Yootó Hahoodzo}} {{IPA-nv|jo:tó haho:dzo|}}). നൂറ്റാണ്ടുകളായി ആദിമ അമേരിക്കൻ ഇന്ത്യൻ വർഗക്കാർ വസിച്ചിരുന്ന ഈ പ്രദേശം പിന്നീട് [[ന്യൂ സ്പെയിൻ|ന്യൂ സ്പെയിനിന്റെ]]യും [[മെക്സിക്കോ|മെക്സിക്കോയുടെയും]] ഒടുവിൽ ഐക്യനാടുകളുടെയും ഭാഗമായി. യു.എസ്. സംസ്ഥാനങ്ങളിൽ [[ഹിസ്പാനിക് വംശം|ഹിസ്പാനിക് വംശജർ]] ഏറ്റവുമധികമുള്ളത് ഇവിടെയാണ്. 43%-ഓളം വരുന്ന ഇവർ കോളനി സ്ഥാപിച്ച സ്പെയ്ൻകാരുടെ പിൻതലമുറക്കാരും ലാറ്റിൻ അമേരിക്കയിൽ നിന്നും കുടിയേറിപ്പാർത്തവരുമാണ്. ആദിമ അമേരിക്കൻ ഇന്ത്യൻ വർഗക്കാരുടെ ശതമാനത്തിൽ മൂന്നാം സ്ഥാനത്തും എണ്ണത്തിൽ അഞ്ചാം സ്ഥാനത്തുമാണ് ന്യൂ മെക്സിക്കോ. [[Navajo people|നവാഹോ]], [[Puebloan peoples|പുവേബ്ലോ]] ഇന്ത്യന് വർഗ്ഗക്കാരാണ് ഇവരിൽ ഭൂരിപക്ഷവും. സംസ്ഥാന തലസ്ഥാനം [[സാന്റ ഫേ, ന്യൂ മെക്സിക്കൊ|സാന്റ ഫേ]] ആണ്.
 
 
{{Coord|display=title|34|N|106|W|region:US-NM_type:adm1st_scale:3000000}}
{{sisterlinks|New Mexico}}
68,827

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3137895" എന്ന താളിൽനിന്ന് ശേഖരിച്ചത്