"ചെർണോബിൽ ദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അപകടകാരണം: ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 15:
നൂറു ഹിരോഷിമകൾക്ക് തുല്യമായ സ്ഫോടനമാണെന്നറിയാതെ,  എമർജൻസി ടാങ്കിൽ സംഭവിച്ച സ്ഫോടനമാണെന്ന് തെറ്റിദ്ധരിച്ച്, റിയാക്ടർ സുരക്ഷിതമാണന്ന് പ്രഖ്യാപിച്ച്  അനുവദനീയമായതിലും അധിക റേഡിയേഷൻ ഏറ്റുകൊണ്ട് അവർ അഗ്നിശമനപ്രവർത്തനങ്ങൾ നടത്തി. പിന്നീട് ആണവസ്ഫോടനമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ റേഡിയോ ആക്റ്റീവ് വികിരണങ്ങളെ തടയുന്ന അയ്യായിരം ടണ്ണോളം ബോറോൺ, ഡോളോമൈറ്റ്, മണൽ, ലെഡ് സംയുക്തങ്ങൾ സൈനിക ഹെലിക്കോപ്റ്ററുകളുടെ സഹായത്താൽ റിയാക്റ്ററിനു മുകളിലേക്ക് ചൊരിഞ്ഞു. റിയാക്ടർ നിലനിന്നിരുന്ന [[പ്രിപ്യാറ്റ്]] ന​ഗരം റേഡിയോ ആക്ടീവ് പദാർത്ഥങ്ങളാൽ പൂർണമായി മലിനീകരിക്കപ്പെട്ടിരുന്നു. റേഡിയേഷൻ തോത് അതി ഭീകരമായ തോതിൽ വർദ്ധിച്ചതിനാൽ റിയാക്ടറിനു മുപ്പത് കിലോമീറ്റർ പരിധിയിലുള്ള എല്ലാവരേയും ഒഴിപ്പിച്ചു.  '''ചെർണോബിൽ എക്‌സ്‌ക്ലൂഷൻ സോൺ''' എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.
 
ആണവറിയാക്ടറിന്റെ പ്രവർത്തനങ്ങളിൽ ഉണ്ടായ പാകപ്പിഴയാണ്‌ ദുരന്തത്തിന് കാരണം. സോവിയറ്റ് യൂണിയ൯ ആകെ 31 മരണങ്ങളും ക്യാ൯സ൪ പോലെ മാരകമായ അസുഖങ്ങളും രേഖപ്പെടുത്തി.(എന്നാൽ ഇത് കേവലം സോവിയറ്റ് യൂണിയന്റെ വാദം മാത്രമായിരുന്നു.) സ്വാതന്ത്ര്യത്തിനുശേഷം ഇന്ന് ചെർണോബിൽ സ്ഥിതിചെയ്യുന്ന ഉക്രൈൻ ഗവൺമെന്റ് പിന്നീട് അന്നത്തെ സ്ഫോടനത്തിൽ 8000 പേരും പിന്നീട് ചെർണോബിൽ നിന്ന് ബഹിർഗമിച്ച റേഡിയേഷൻ്റെ പാർശ്വഫലമായി പിന്നീട് 30,000 മുതൽ 60,000 പേർ വരെ കൊല്ലപ്പെട്ടുവെന്ന് എന്ന് വെളിപ്പെടുത്തുകയുണ്ടായി. ആ സത്യം അധികം ശ്രദ്ധിക്കപ്പെടാതെ പോയി.
 
==അവലംബം==
"https://ml.wikipedia.org/wiki/ചെർണോബിൽ_ദുരന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്