"ദൈവരാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Edited
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Spelling mistake corrected
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Kingdom of God}}
{{ക്രിസ്തുമതം}}
അബ്രഹാമീക മതങ്ങളായ യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം മതം എന്നിവയിൽ കാണപ്പെടുന്ന ഒരു വിശ്വാസമാണ് '''ദൈവരാജ്യം'''. ക്രൈസ്തവ സഭകൾ ദൈവരാജ്യം ഹൃദയത്തിന്റെയും മനസ്സിന്റെയെംമനസിന്റെയും ഒരു അവസ്ഥ അല്ലെങ്കിൽ സ്ഥിതിയാണെന്ന് കരുതുന്നു. യഹോവയുടെ സാക്ഷികൾ അത് ഭൂമിയുടെ മേൽ ദൈവം സ്ഥാപിക്കാൻ പോകുന്ന ഒരു യഥാർഥ ഭരണകൂടം അഥവാ ഗവണ്മെന്റ് ആണെന്ന് വിശ്വസിക്കുന്നു.<ref>[http://www.watchtower.org/e/bh/article_08.htm What Is God’s Kingdom?] യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണം</ref> ബൈബിളിലെ സുവിശേഷപുസ്തകങ്ങളിൽ ദൈവരാജ്യം, സ്വർഗ്ഗരാജ്യം എന്നൊക്കെ കാണാം. ദൈവരാജ്യം എന്ന ആശയം നേരിട്ടുള്ള ഉദ്ധരിക്കൽ കുടാതെ യേശു പറഞ്ഞ ഉപമകളിലും, പ്രവചനങ്ങളിലും, പ്രാർത്ഥനകളിലും കാണപ്പെടുന്നുണ്ട്.
 
==ബൈബിളിൽ==
"https://ml.wikipedia.org/wiki/ദൈവരാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്