"പൊന്നാനി നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 9:
[[പ്രമാണം:പൊന്നാനി നഗരസഭ 11z .jpg|ലഘുചിത്രം|നിയമസഭ സ്പീക്കർ ശ്രീ [[പി. ശ്രീരാമകൃഷ്ണൻ]] അവർകൾ [[അരയാൽ|അരയാൽ മരം]] നട്ട് കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. Peepal tree (Sacred fig) (ശാസ്ത്രീയ നാമം Ficus religiosa കുടുംബം Moraceae.]]
[[പ്രമാണം:പൊന്നാനി നഗരസഭ 12z .jpg|ലഘുചിത്രം|[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[പൊന്നാനി താലൂക്ക്|പൊന്നാനി താലൂക്കിൽ]] [[വെളിയംകോട് ഗ്രാമപഞ്ചായത്ത്|വെളിയംകോട്]] സ്കൂൾപടിയിൽ ആസ്ഥാനമായ് പ്രവർത്തിച്ച്‌ വരുന്ന സൊസൈറ്റി ആക്റ്റ് രജിസ്ട്രേഷൻ (MPM/CA/765/2017) പ്ലാൻറ് വില്ലേജ് ചാരിറ്റബിൾ സൊസൈറ്റി (Plant Village Charitable Society ) എന്ന പേരിലുള്ള നേച്ചർ ക്ലബിൻറെ അങ്കണത്തിൽ നിന്ന്, അരയാൽ മരത്തെ നഗരസഭ ജീവനക്കാരായ പ്രകാശൻ,അർജുനൻ എന്നിവരുടെ സഹായത്തോടെവാഹനത്തിലേക്ക് മാറ്റുന്നു. Peepal tree ശാസ്ത്രീയ നാമം Ficus religiosa കുടുംബം Moraceae.]]
[[പ്രമാണം:പൊന്നാനി നഗരസഭ 15z .jpg|ലഘുചിത്രം|[[പൊന്നാനി]] നഗരസഭ പരിധിയിലെ കൃഷി ഭവനിലെ അസി. കൃഷി ഓഫീസറായ ശ്രീമതി വിജയ ശ്രീ പ്രകാശൻ ,ഈഴവത്തിരുത്തി  കൃഷി ഭവനിലെ അസി. കൃഷി ഓഫീസറായ ശ്രീമതി ജാസ്മിയ സെക്കീർ ഹുസൈൻ, വെളിയംകോട് സ്കൂൾപടി സ്വദേശിയും പരിസ്ഥിതി പ്രവർത്തകനുമായ അനീഷ്‌ നെല്ലിക്കൽ.]]
{{prettyurl|Ponnani Municipality}}
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[പൊന്നാനി]] താലൂക്കിൽ‌പെടുന്ന മുനിസിപ്പാലിറ്റിയാണ്‌ '''പൊന്നാനി മുനിസിപ്പാലിറ്റി'''. മലപ്പുറം ജില്ലയിലെ ഏറ്റവും കൂടുതൽ വാർഡുകളുള്ള നഗരസഭയാണ്‌ പൊന്നാനി മുനിസിപ്പാലിറ്റി. 199.32 ച. കി. വിസ്തീർണ്ണം. വടക്ക് [[പുറത്തൂർ ഗ്രാമപഞ്ചായത്ത്| പുറത്തൂർ പഞ്ചായത്തും]] കിഴക്കും തെക്കും [[ഇഴുവത്തിരുത്തി പഞ്ചായത്ത്|ഇഴുവത്തിരുത്തി]] പഞ്ചായത്തും പടിഞ്ഞാറ് [[അറബിക്കടൽ|അറബിക്കടലും]] ആണ്‌ പൊന്നാനി മുനിസിപ്പാലിറ്റിയുടെ അതിരുകൾ.51 വാർഡുകൾ ഉൾപ്പെടുന്നതാണ്‌ ഈ നഗരസഭ. 26 വാർഡുകൾ വനിതാസം‌വരണ വാർഡുകളാണ്‌<ref>[http://madhyamam.com/node/84610 മാധ്യമം ഓൺലൈൻ-പൊന്നാനി നഗരസഭ: പ്രമുഖരുടെ വാർഡുകൾ വനിതാവാർഡുകളായി]</ref>. 1,4,5,6,11,17,18,19,21,23,25,26,27,29,31,32,33,35,36,42,45,46,48,49,51 വാർഡുകളാണ് ജനറൽ വനിതകൾക്ക് സംവരണം ചെയ്തത്. ഒന്നാം വാർഡായ അഴീക്കലും 26-ആം വാർഡായ കടവനാട് നോർത്തും പട്ടികജാതി ജനറൽ സംവരണമാണ്. <ref>"പൊന്നാനി ആരു പിടിക്കും ?"- മാധ്യമം ദിനപത്രം, 2010, ഒക്ടോബർ 18</ref> പൊന്നാനി, ഇഴുവത്തിരുത്തി എന്നീ രണ്ടു വില്ലേജുകളാണ്‌ പൊന്നാനി നഗരസഭയിലുള്ളത്.
"https://ml.wikipedia.org/wiki/പൊന്നാനി_നഗരസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്