"പൊന്നാനി നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 4:
[[പ്രമാണം:പൊന്നാനി നഗരസഭ 4z .jpg|ലഘുചിത്രം|[[പൊന്നാനി]] നഗരസഭയുടെ പച്ച തുരുത്ത് പരിപാടി  ആരംഭിച്ചത് രശ്മി സതീഷ്‌ ആലപിച്ച <nowiki>''പണ്ടെങ്ങോണ്ടൊരു പുഴയുണ്ടാര്ന്നേ''</nowiki> എന്ന അവതരണ ഗാനം മനോഹരമായി ആലപിച്ച [[പൊന്നാനി]] തൃക്കാവ് ഗവ ; ഹയർസെക്കൻഡറി സ്കൂളിലെ ഇത്തവണ പ്ലസ് ടു വിന് ഉന്നത വിജയം കൈവരിച്ച എൻ.എസ്.എസ് വാളണ്ടിയർമാരായിരുന്ന 'അനഘ പ്രകാശ്', കാർത്തിക, ശരണ്യ ദാസ്, മുബഷിറ.]]
[[പ്രമാണം:പൊന്നാനി നഗരസഭ 5z .jpg|ലഘുചിത്രം|സ്ഥലം എം.എൽ.എയും കേരള നിയമസഭ സ്പീക്കറും ആയ ശ്രീ [[പി. ശ്രീരാമകൃഷ്ണൻ|പി.ശ്രീരാമകൃഷ്ണൻ]] അവർകൾക്ക് [[അരയാൽ|അരയാൽ]] മരം നടുവാനുള്ള കുഴിയൊരുക്കുന്ന [[വെളിയംകോട് ഗ്രാമപഞ്ചായത്ത്|വെളിയംകോട്]] സ്കൂൾ പടി സ്വദേശിയും പരിസ്ഥിതി പ്രവർത്തകനുമായ അനീഷ്‌ നെല്ലിക്കൽ. Peepal tree ( Sacred fig) ശാസ്ത്രീയ നാമം Ficus religiosa കുടുംബം Moraceae.]]
[[പ്രമാണം:പൊന്നാനി 7z .jpg|ലഘുചിത്രം|പൊന്നാനി നഗരസഭാ ചെയർമാൻ [[അരയാൽ|അരയാൽ]] മരം നടുന്നു .കൂടെ കൌൺസിലർ ശ്രീ ഇക്ബാൽ മഞ്ചേരി, പരിസ്ഥിതി പ്രവർത്തകനായ വെളിയംകോട് സ്കൂൾ പടി സ്വദേശി അനീഷ്‌ നെല്ലിക്കൽ. Peepal tree ശാസ്ത്രീയ നാമംFicus religiosa കുടുംബം Moraceae. ]]
{{prettyurl|Ponnani Municipality}}
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[പൊന്നാനി]] താലൂക്കിൽ‌പെടുന്ന മുനിസിപ്പാലിറ്റിയാണ്‌ '''പൊന്നാനി മുനിസിപ്പാലിറ്റി'''. മലപ്പുറം ജില്ലയിലെ ഏറ്റവും കൂടുതൽ വാർഡുകളുള്ള നഗരസഭയാണ്‌ പൊന്നാനി മുനിസിപ്പാലിറ്റി. 199.32 ച. കി. വിസ്തീർണ്ണം. വടക്ക് [[പുറത്തൂർ ഗ്രാമപഞ്ചായത്ത്| പുറത്തൂർ പഞ്ചായത്തും]] കിഴക്കും തെക്കും [[ഇഴുവത്തിരുത്തി പഞ്ചായത്ത്|ഇഴുവത്തിരുത്തി]] പഞ്ചായത്തും പടിഞ്ഞാറ് [[അറബിക്കടൽ|അറബിക്കടലും]] ആണ്‌ പൊന്നാനി മുനിസിപ്പാലിറ്റിയുടെ അതിരുകൾ.51 വാർഡുകൾ ഉൾപ്പെടുന്നതാണ്‌ ഈ നഗരസഭ. 26 വാർഡുകൾ വനിതാസം‌വരണ വാർഡുകളാണ്‌<ref>[http://madhyamam.com/node/84610 മാധ്യമം ഓൺലൈൻ-പൊന്നാനി നഗരസഭ: പ്രമുഖരുടെ വാർഡുകൾ വനിതാവാർഡുകളായി]</ref>. 1,4,5,6,11,17,18,19,21,23,25,26,27,29,31,32,33,35,36,42,45,46,48,49,51 വാർഡുകളാണ് ജനറൽ വനിതകൾക്ക് സംവരണം ചെയ്തത്. ഒന്നാം വാർഡായ അഴീക്കലും 26-ആം വാർഡായ കടവനാട് നോർത്തും പട്ടികജാതി ജനറൽ സംവരണമാണ്. <ref>"പൊന്നാനി ആരു പിടിക്കും ?"- മാധ്യമം ദിനപത്രം, 2010, ഒക്ടോബർ 18</ref> പൊന്നാനി, ഇഴുവത്തിരുത്തി എന്നീ രണ്ടു വില്ലേജുകളാണ്‌ പൊന്നാനി നഗരസഭയിലുള്ളത്.
"https://ml.wikipedia.org/wiki/പൊന്നാനി_നഗരസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്