"പൊന്നാനി നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
[[പ്രമാണം:പൊന്നാനി നഗരസഭ 1 .jpg|ലഘുചിത്രം|[[മലപ്പുറം]] ജില്ലയിലെ [[പൊന്നാനി]] നഗരസഭയുടെ സഹായത്താൽ [[പറിച്ചു നടൽ]] പ്രക്രിയ വഴി [[പൊന്നാനി]] മാതൃ ശിശു ആശുപത്രിയിലേക്ക്‌ മാറ്റി നടാൻ വേണ്ട ആവിശ്യങ്ങൽക്കായ് അധികൃതർ  നഗരസഭയിൽ നിന്ന്  [[വൃക്ഷം|മരം]]  സന്ദർശിക്കാൻ വരുന്നു. ]]
[[പ്രമാണം:പൊന്നാനി നഗരസഭ 2z .jpg|ലഘുചിത്രം|അതിജീവനത്തിൻറെ ജൈവ വൈവിധ്യവുമായി [[പൊന്നാനി]] നഗരസഭയുടെ പച്ചത്തുരുത്ത് സംസ്ഥാന സർക്കാരിൻറെ ഹരിതകേരളം മിഷൻ പദ്ധതിയുടെ ഭാഗമായ് [[പൊന്നാനി]] ഈശ്വരമംഗലം ശ്മശാനത്തിൽ നഗര പിതാവ് ശ്രീ സീ. പി. മുഹമ്മദ്‌ കുഞ്ഞി അവർകളുടെ അധ്യക്ഷതയിൽ പൊന്നാനി [[പി. ശ്രീരാമകൃഷ്ണൻ|എം.എൽ.എയും കേരള നിയമസഭാ സ്പീക്കറുമായ ശ്രീ പി.ശ്രീരാമകൃഷ്ണൻ]] അവർകൾ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.]]
{{prettyurl|Ponnani Municipality}}
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[പൊന്നാനി]] താലൂക്കിൽ‌പെടുന്ന മുനിസിപ്പാലിറ്റിയാണ്‌ '''പൊന്നാനി മുനിസിപ്പാലിറ്റി'''. മലപ്പുറം ജില്ലയിലെ ഏറ്റവും കൂടുതൽ വാർഡുകളുള്ള നഗരസഭയാണ്‌ പൊന്നാനി മുനിസിപ്പാലിറ്റി. 199.32 ച. കി. വിസ്തീർണ്ണം. വടക്ക് [[പുറത്തൂർ ഗ്രാമപഞ്ചായത്ത്| പുറത്തൂർ പഞ്ചായത്തും]] കിഴക്കും തെക്കും [[ഇഴുവത്തിരുത്തി പഞ്ചായത്ത്|ഇഴുവത്തിരുത്തി]] പഞ്ചായത്തും പടിഞ്ഞാറ് [[അറബിക്കടൽ|അറബിക്കടലും]] ആണ്‌ പൊന്നാനി മുനിസിപ്പാലിറ്റിയുടെ അതിരുകൾ.51 വാർഡുകൾ ഉൾപ്പെടുന്നതാണ്‌ ഈ നഗരസഭ. 26 വാർഡുകൾ വനിതാസം‌വരണ വാർഡുകളാണ്‌<ref>[http://madhyamam.com/node/84610 മാധ്യമം ഓൺലൈൻ-പൊന്നാനി നഗരസഭ: പ്രമുഖരുടെ വാർഡുകൾ വനിതാവാർഡുകളായി]</ref>. 1,4,5,6,11,17,18,19,21,23,25,26,27,29,31,32,33,35,36,42,45,46,48,49,51 വാർഡുകളാണ് ജനറൽ വനിതകൾക്ക് സംവരണം ചെയ്തത്. ഒന്നാം വാർഡായ അഴീക്കലും 26-ആം വാർഡായ കടവനാട് നോർത്തും പട്ടികജാതി ജനറൽ സംവരണമാണ്. <ref>"പൊന്നാനി ആരു പിടിക്കും ?"- മാധ്യമം ദിനപത്രം, 2010, ഒക്ടോബർ 18</ref> പൊന്നാനി, ഇഴുവത്തിരുത്തി എന്നീ രണ്ടു വില്ലേജുകളാണ്‌ പൊന്നാനി നഗരസഭയിലുള്ളത്.
"https://ml.wikipedia.org/wiki/പൊന്നാനി_നഗരസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്