"യഹോവയുടെ സാക്ഷികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Jehoshua4u (സംവാദം | സംഭാവനകൾ) |
→കേരളത്തിൽ: Editing റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 49:
[[പ്രമാണം:JWkingdomhall kerala.jpg|thumbnail|right|225px|യഹോവയുടെ സാക്ഷികളുടെ കേരളത്തിലെ ഒരു [[രാജ്യഹാൾ|ആരാധനാലയം (രാജ്യഹാൾ)]].]]
=== കേരളത്തിൽ ===
ഈ മതത്തിലെ പ്രവർത്തകർ 1905-ലാണ് [[കേരളം|കേരളത്തിൽ]] പ്രചാരത്തിനായെത്തിയത്, എന്നാൽ 1950-കളിലാണ് ഇവർ സജീവമായിത്തുടങ്ങിയത്. യഹോവയുടെ സാക്ഷികൾ എന്നതാണ് ഔദ്യോഗിക നാമമെങ്കിലും കേരളത്തിൽ ഇവരെ "യഹോവാസാക്ഷികൾ" എന്ന് പൊതുവെ ജനങ്ങൾ വിളിക്കുന്നു. [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിൽ]] യഹോവയുടെ സാക്ഷികളുടെ സ്ഥാപകനായ സി.റ്റി. റസ്സൽ പ്രസംഗിച്ച സ്ഥലം ഇപ്പോൾ [[റസ്സൽപുരം]] എന്നറിയപ്പെടുന്നു. അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് റസ്സലിനെ കൊട്ടാരത്തിലേക്കു ഹാർദമായി സ്വാഗതം ചെയ്തു. കൂടാതെ തിരുവനന്തപുരം വിക്ടോറിയ ജൂബിലി (VJT) ഹാളിൽ റസ്സലിനു പ്രസംഗം നടത്താൻ സൗകര്യം ഒരുക്കികൊടുക്കുകയും ചെയ്തു. മഹാരാജാവ് റസ്സലിന്റെ കൈയിൽ നിന്നും ബൈബിളും,
[[മല്ലപ്പള്ളി]], [[മീനടം]], [[പാമ്പാടി]], [[വാകത്താനം]], [[കങ്ങഴ]], [[അയർക്കുന്നം]], [[പുതുപ്പള്ളി]] എന്നിവടങ്ങളിൽ ആദ്യകാലത്ത് പ്രവർത്തനം നടന്നിരുന്നു. ഇപ്പോൾ കേരളമൊട്ടാകെ സജീവമാണ്. കേരളത്തിൽ പതിനയ്യായിരത്തിൽ അധികം വിശ്വാസികൾ ഉള്ളതായി കണക്കാക്കുന്നു.<ref>jehovah's witnesses 2010 yearbook ,watchtower society</ref> കേരളത്തിന്റെ പല ഭാഗങ്ങളിലും വർഷത്തിൽ മൂന്നു തവണ ഇവർ കൺവൻഷൻ നടത്താറുണ്ട്.<ref>[http://www.mathrubhumi.com/nri/pravasibharatham/article_122162/ യഹോവ സാക്ഷികളുടെ സമ്മേളനം കോഴിക്കോട്ട്] Mathrubhumi News</ref>
|