"ഇന്റർനെറ്റ് ആർകൈവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Cleaned up using AutoEd
വരി 4:
| logo = [[File:Internet Archive logo and wordmark.svg|120px]]
| company_type = [[501(c)(3)]] nonprofit
| traded_as =
| foundation = {{start date and age|1996|05|12}}<ref>{{cite web|url=https://archive.org/about/index.html |title=Internet Archive: About the Archive |work=[[Wayback Machine]] |date=2000-04-08 |accessdate=2016-03-13 |deadurl=yes |archiveurl=https://web.archive.org/web/20000408223908/https://archive.org/about/index.html |archivedate=April 8, 2000 }}</ref><ref>{{cite web|url=http://whois.domaintools.com/archive.org|title=Archive.org WHOIS, DNS, & Domain Info - DomainTools|work=[[WHOIS]]|date= |accessdate=2016-03-13}}</ref>
| dissolved =
| location = [[Richmond District, San Francisco|Richmond District]]<br />[[San Francisco]], [[California|CA]]<br />[[United States]]
| incorporated =
| founder =
| chairman = [[Brewster Kahle]]
| president =
| CEO =
| key_people =
| industry =
| products =
| services = Archive-It, [[Open Library]], [[Wayback Machine]] (since 2001), Netlabels, [[NASA Images]], [[Prelinger Archives]]
| assets =
| equity =
| owner =
| num_employees = 200
| parent =
| divisions =
| subsid =
| company_slogan = Universal access to all knowledge
| url = {{URL|https://archive.org|Archive.org}}
| ipv6 =
| alexa = {{IncreaseNegative}} 254 (as of January 2016)<ref name="alexa">{{cite web|url= http://www.alexa.com/siteinfo/archive.org |title= Archive.org Site Info | publisher= [[Alexa Internet]] |accessdate= 7 January 2016}}</ref>
| website_type = [[Digital library]]
| registration =
| num_users =
| language = [[English language|English]]
| launch_date = 1996
| current_status =
| screenshot =
| caption =
| footnotes =
| intl =
}}
{{multiple image
വരി 44:
| header= Headquarters
| image1 = christian science church122908 02.jpg
| alt1 =
| caption1 = 2009 ന് ശേഷം ഇന്റർനെറ്റ് ആർകൈവിന്റെ ആസ്ഥാനം, [[സാൻ ഫ്രാൻസിസ്കോ]] , ഇതൊരു മുൻ ക്രിസ്ത്യൻ പള്ളിയായിരുന്നു.
| image2 = Internet Archive - Bibliotheca Alexandrina.jpg
| alt2 =
| caption2 = Mirror of the Internet Archive in the [[Bibliotheca Alexandrina]]
}}
വരി 54:
പൊതുജനങ്ങൾക്ക് ഇന്റർനെറ്റ് ആർകൈവിന്റെ വിവര-ശേഖരത്തിലേക്ക് ഡിജിറ്റൽ വസ്തുക്കൾ അപ്ലോഡുചെയ്യാനും വിവര-ശേഖരത്തിൽ നിന്ന് ഡൗൺലോഡ് ചെയ്യാനും സാധ്യമാണ്. എങ്കിലും വലിയ തോതിൽ വിവരങ്ങൾ സ്വയം ശേഖരിക്കുന്നതിനായി  വെബ് ക്രൗളർ (വിവിധ വെബ്‌സൈറ്റുകൾ തിരഞ്ഞ് ആവശ്യമായ വിവരങ്ങൾ ശേഖരിക്കാനുപയോഗിക്കുന്ന ഒരു പ്രോഗ്രാം) ഉപയോഗിക്കുന്നു. ഇന്റർനെറ്റ് ആർകൈവിന്റെ ഒരു സേവനമായ [[Wayback Machine|വെയ്ബാക്ക് മെഷീൻ]] എന്ന വെബ് ശേഖരത്തിൽ 478 ബില്ല്യണോളം വെബ് പേജ് സൂക്ഷിപ്പുകളുണ്ട്.<ref>{{cite web|title=Internet Archive: Projects|url=https://archive.org/projects/|publisher=Internet Archive|accessdate=March 6, 2013}}</ref><ref>Grotke, A. (December 2011). [http://www.infotoday.com/cilmag/dec11/Grotke.shtml "Web Archiving at the Library of Congress"]. ''Computers In Libraries'', v.31 n.10, p. 15-19. Information Today.</ref> ഈ ആർക്കൈവ് പുസ്തകം ഡിജിറ്റൈസേഷനിൽ മേൽനോട്ടം വഹിക്കുന്ന ലോകത്തിൽ മുന്നിട്ടു നിൽക്കുന്ന  സംരംഭകരിൽ ഒന്നാണ്.
1996 മെയ് ൽ [[Brewster kahle|ബ്രെവ്സ്റ്റർ കാലെ]] ആണ് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഇന്റർനെറ്റ് ആർകൈവ് സ്ഥാപിച്ചത്. ഇതിന്റെ വെബ് ക്രൗളറിൽ നിന്നുള്ള ആദായം, സംഭാവനകൾ, അനുവദിക്കപ്പെട്ട ധനം, പലതരം പങ്കാളിത്ത കൂട്ടായ്മകൾ, കാലെ- ഓസ്റ്റിൻ ധർമ്മസ്ഥാപനം എന്നിവയിൽ നിന്നുമാണ് ഇന്റർനെറ്റ് ആർകൈവിന്റെ വാർഷിക വരവുചെലവായ $10 മില്ല്യൺ ശേഖരിക്കുന്നത്.<ref>{{cite journal|url=http://www.cabinetmagazine.org/issues/10/womack.php |issue=10 |date=Spring 2003 |title=Who Owns History? |first=David |last=Womack|magazine=Cabinet Magazine}}</ref>
ഇതിന്റെ ആസ്ഥാനം [[സാൻ ഫ്രാൻസിസ്കോ|കാലിഫോർണിയയിലെ]] [[സാൻ ഫ്രാൻസിസ്കോ|സാൻ ഫ്രാൻസിസ്കോയിലാണ്]]. ആർക്കൈവിന്റെ ഡേറ്റാ സെന്ററുകൾ [[കാലിഫോർണിയ|കാലിഫോർണിയയിലെ]] [[സാൻഫ്രാൻസിസ്കോ]], [[Redwood city|റെഡ്വുഡ് സിറ്റി]] , [[Richmond|റിച്ച്മോണ്ട്]] എന്നീ മൂന്നു  പട്ടണങ്ങളിലായാണ് നിലനിലകൊള്ളുന്നത്.  
ഇന്റർനെറ്റ് ആർകൈവിന്റെ ശേഖരത്തിന് സ്ഥിരതയ്ക്കും നഷ്ടപ്പെട്ടുപോകാതിക്കാനും വേണ്ടി ശേഖരത്തെ ഈജിപ്റ്റിന്റെ ദേശീയലൈബ്രറിയായ ബിബ്ലിയോതേക്ക അലക്സാണ്ട്രിനയിലും<ref>[https://archive.org/about/bibalex.php "Donation to the new Library of Alexandria in Egypt"]; Alexandria, Egypt; April 20, 2002. [https://archive.org/about/bibalex_p_r.php Bibliotheca Alexandrina]. Internet Archive.</ref> ആംസ്റ്റർഡാമിലും പ്രതിഫലിപ്പിച്ചു (mirrored) സൂക്ഷിക്കുന്നുണ്ട്. 
ഇന്റർനാഷണൽ ഇന്റർനെറ്റ് പ്രിസർവേഷൻ കൺസോർഷ്യത്തിലെ  ഒരംഗമാണ് ഇന്റർനെറ്റ് ആർകൈവ്.<ref>{{Wayback |date=20100613021711 |url=http://netpreserve.org/about/memberList.php |title="Members" }} International Internet Preservation Consortium. Netpreserve.org</ref> 2007 ൽ കാലിഫോർണിയ ഭരണകൂടം ഇന്റർനെറ്റ് ആർകൈവിനെ നിയുക്ത ലൈബ്രറിയായി ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു.<ref>[https://archive.org/iathreads/post-view.php?id=121377 "Internet Archive officially a library"], May 2, 2007. Internet Archive</ref>
വരി 67:
നവംബർ 6, 2013 ന് ഇന്റർനെറ്റ് ആർക്കൈവ് ആസ്ഥാനം സ്ഥിതിചെയ്തിരുന്ന സാൻ ഫ്രാൻസിസ്കോയിലെ റിച്ച്മണ്ട് ജില്ലയിൽ തീപ്പിടുത്തമുണ്ടായതിനെ തുടർന്ന് ആർക്കൈവിലെ ഉപകരണങ്ങൾ നശിക്കുകയും സമീപത്തുള്ള ചില അപ്പാർട്ട്മെന്റുകൾക്കും കേടുപാടുകൾ സംഭവിക്കുകയുണ്ടായി.<ref name="fire2013">{{cite web| url= http://www.sfgate.com/bayarea/article/Internet-Archive-s-S-F-office-damaged-in-fire-4960703.php | title= Internet Archive's S.F. office damaged in fire | date= November 16, 2013| publisher= San Francisco Chronicle |first= Kurtis |last=Alexander}}</ref> ഇന്റർനെറ്റ് ആർക്കൈവിന്റെ കണക്കുകൾ പ്രകാരം അവർക്കുണ്ടായ നഷ്ടം താഴെ കൊടുക്കുന്നു:<ref>{{cite web| url= https://blog.archive.org/2013/11/06/scanning-center-fire-please-help-rebuild/ | title= Fire Update: Lost Many Cameras, 20 Boxes. No One Hurt| date= November 6, 2013| work= Internet Archive Blogs }}</ref>
* കെട്ടിടത്തിന്റെ ഒരു വശത്ത് പ്രവർത്തിച്ചിരുന്ന 30 സ്കാനിംഗ് സെന്ററുകൾ
* നൂറുകണക്കിനോ ആയിരക്കണക്കിനോ ഡോളർ വിലമതിക്കുന്ന ക്യാമറകൾ, ലൈറ്റുകൾ,, സ്കാനിംഗ് ഉപകരണങ്ങൾ<br>
* എകദേശം 20 ഓളം പെട്ടികളിലായി അടുക്കിവെച്ചിരുന്ന പുസ്തകങ്ങളും ചിത്രങ്ങളും. ഇവയിൽ മിക്കവയും അതിനോടകം തന്നെ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റിയവയും എന്നാൽ ഡിജിറ്റൽ രൂപത്തിലാക്കാത്ത ചില പുസ്തകങ്ങളും ചിത്രങ്ങളും പകരംവയ്ക്കാനാവാത്തതുമായിരുന്നു.
 
വരി 73:
[[File:Scribe Machine Acquisition 3.jpg|thumb|right| ഇന്റർനെറ്റ് ആർകൈവിലെ "Scribe" പുസ്തക സ്കാനിംഗ് വർക്ക്സ്റ്റേഷൻ]]
ഇന്റർനെറ്റ് ആർകൈവിന് അഞ്ച് രാജ്യങ്ങളിലായി 33 സ്കാനിംഗ് സെന്ററുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ഇവ വഴി 1000 പുസ്തകങ്ങൾ ഒരു ദിവസം ഡിജിറ്റൽ രൂപത്തിലാക്കാൻ സാധിക്കുന്നു. <ref>Kahle, Brewster (May 23, 2008). [https://archive.org/iathreads/post-view.php?id=194217 "Books Scanning to be Publicly Funded"]. Internet Archive Forums.</ref>ലൈബ്രറികളും സമാനതൽപരതയുള്ള ചില സ്ഥാപനങ്ങളും സാമ്പത്തികമായി സഹായിക്കുകയും അടിസ്ഥാന പിന്തുണ നൽകുകയും ചെയ്യാറുണ്ട്. ജൂലൈ 2013 വരെ ഇന്റർനെറ്റ് ആർകൈവിൽ 4.4 മില്യൺ ഗ്രന്ഥങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്, പ്രതിമാസം 15 ദശലക്ഷം ഗ്രന്ഥങ്ങൾ ഡൗൺലോഡുചെയ്യുന്നുണ്ട്.<ref>Kahle, Brewster (May 23, 2008). [https://archive.org/iathreads/post-view.php?id=194217 "Books Scanning to be Publicly Funded"]. Internet Archive Forums.</ref>
=== ഗ്രന്ഥങ്ങളുടെ എണ്ണം ഭാഷാടിസ്ഥാനത്തിൽ ===
{| class="wikitable"
 
വരി 121:
|}
 
=== ഗ്രന്ഥങ്ങളുടെ എണ്ണം ദശാബ്ദക്കാലങ്ങളിൽ ===
{| class="wikitable"
|-
"https://ml.wikipedia.org/wiki/ഇന്റർനെറ്റ്_ആർകൈവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്